ഹ​ര്‍​ജി​ക​ള്‍ അ​ഞ്ചം​ഗ ബെ​ഞ്ചി​നു വി​ട്ടു; മ​റു​പ​ടി ന​ല്‍​കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് നാലാഴ്ചത്തെ സമയം

കേ​സ് ഇ​നി അ​ഞ്ചാ​ഴ്ച​യ്ക്ക് ശേ​ഷം പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു

0

ഡൽഹി : പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ ഹ​ര്‍​ജി​ക​ള്‍ അ​ഞ്ചം​ഗ ബെ​ഞ്ചി​നു വി​ട്ടു​കൊ​ണ്ട് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ.​ബോ​ബ്ദെ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി​ക‍​ള്‍ അ​ഞ്ചം​ഗ ബെ​ഞ്ചി​നു വി​ട്ട​ത്. ഹ​ര്‍​ജി​ക​ളി​ന്മേ​ല്‍ മ​റു​പ​ടി ന​ല്‍​കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് നാലാഴ്ചത്തെ സ​മ​യ​വും കോ​ട​തി ന​ല്‍​കി. കേ​സ് ഇ​നി അ​ഞ്ചാ​ഴ്ച​യ്ക്ക് ശേ​ഷം പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

You might also like

-