ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.

വിദ്യാഭ്യാസ, പുസ്തക വിപണന സ്ഥാപനങ്ങൾ തുറക്കാം. ഇലക്ട്രിക് ഫാനുകൾ വിൽക്കുന്ന വിൽക്കുന്ന കടകൾക്കും ഇളവ് നൽകും. നഗരങ്ങളിലെ ഭക്ഷ്യസംസ്‌കരണ ശാലകൾക്കും തുറന്ന് പ്രവർത്തിക്കാം.

0

ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. വിദ്യാഭ്യാസ, പുസ്തക വിപണന സ്ഥാപനങ്ങൾ തുറക്കാം. ഇലക്ട്രിക് ഫാനുകൾ വിൽക്കുന്ന വിൽക്കുന്ന കടകൾക്കും ഇളവ് നൽകും. നഗരങ്ങളിലെ ഭക്ഷ്യസംസ്‌കരണ ശാലകൾക്കും തുറന്ന് പ്രവർത്തിക്കാം.

നേരത്തെ ബുക്ക് ഷോപ്പ് തുറക്കാൻ സംസ്ഥാനം അനുമതി നൽകിയതിനെതിരെ കേന്ദ്രം നിലപാടെടുത്തിരുന്നു. എന്നാൽ വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങൾ വിൽക്കുന്നതിന് കേന്ദ്രം നിലവിൽ ഇളവ് അനുവദിച്ചിരിക്കുകയാണ്. ഇതിന് പുറമ മൊബൈൽ റീചാർജ് കേന്ദ്രങ്ങളെയും ഇളവുകളുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

You might also like

-