സ്വർണക്കടത്തു കേസിൽ എം ശിവശങ്കർ പ്രതിയല്ല . എൻ ഐ എ

0

കൊച്ചി :സ്വര്ണക്കടത്ത് കേസിൽ എം ശിവശങ്കർ പ്രതിയല്ലന്ന് എൻ ഐ എ ,ശിവശങ്കറിന്റെ ജാമ്യാപേക്ഷയുമായി ബന്ധപെട്ടു വാദത്തിനിടെയാണ് എൻ ഐ എ ഇക്കാര്യം കോടതിയെ അറിയിച്ചത് ജാമ്യാപേക്ഷ പരിഹനികേണ്ടതില്ലന് എൻ ഐഎ   കോടതിയെ അറിയിച്ചു.പ്രതിയല്ലന്ന എൻ ഐ എ അറിയിച്ചതോടെ ശിവശങ്കറിന്റെ ജാമ്യഹർജി കോടതി തീർപ്പാക്കി . അറസ്റ്റോ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യേണ്ട സാഹചര്യമൊ ഇല്ലെന്നും എൻഐഎ വ്യക്തമാക്കിയതോടെയാണ് ഹർജി തീർപ്പാക്കിയത് കസ്റ്റംസ്, എൻഫോഴ്‌സ്മെൻ്റ് കേസുകളിൽ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷകളിൽ നാളെ വിധി പറയുന്നത് വരെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. മുൻകൂർ ജാമ്യത്തെ എതിർത്ത് ഇഡി ഇന്നലെ എതിർ സത്യവാങ്ങ്മൂലം നൽകിയിരുന്നു.

You might also like

-