സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ ​​ ഇ​​​ടി​​​വ്

0

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ വ​​​ന്‍ ഇ​​​ടി​​​വ്. ഇ​​​ന്ന​​​ലെ​ മാ​​​ത്രം ഗ്രാ​​​മി​​​ന് 75 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 600 രൂ​​​പ​​​യു​​​ടെ​​​യും കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഇ​​​തോ​​​ടെ, സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 3,880 രൂ​​​പ​​​യും പ​​​വ​​​ന് 31,040 രൂ​​​പ​​​യു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ 24ന് ​​​ഗ്രാ​​​മി​​​ന് 4,000 രൂ​​​പ​​​യും പ​​​വ​​​ന് 32,000 രൂ​​​പ​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി സ​​​ര്‍​വ​​​കാ​​​ല റി​​​ക്കാ​​​ര്‍​ഡി​​ല്‍ എ​​ത്തി​​യ ​ശേ​​​ഷ​​​മാ​​​ണ് കു​​​ത്ത​​​നെ കു​​​റ​​​ഞ്ഞ​​​ത്. സ​​മീ​​പ​​​കാ​​​ല​​​ത്താ​​​യി സ്വ​​​ര്‍​ണ വി​​​ല​​​യി​​​ല്‍ ഇ​​​ത്ര വ​​​ലി​​​യ ഇ​​​ടി​​​വ് സം​​​ഭ​​​വി​​​ച്ചി​​​ട്ടി​​​ല്ല.

You might also like

-