പരീക്കർ ഗോവയുടെ പ്രിയപുത്രൻ: രാഹുൽ ഗാന്ധി

ആരാധ്യനും ബഹുമാന്യനുമായ നേതാവായിരുന്നു അദ്ദേഹമെന്നും രാഹുൽ ഗാന്ധി പറഞ്ഞു

0

ഡൽഹി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. ഗോവയുടെ പ്രിയപ്പെട്ട പുത്രൻമാരിൽ ഒരാളായിരുന്നു മനോഹർ പരീക്കറെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ആരാധ്യനും ബഹുമാന്യനുമായ നേതാവായിരുന്നു അദ്ദേഹമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അദ്ദേഹത്തിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.ദുഃഖം നിറഞ്ഞു നിൽക്കുന്ന ഈ സമയത്ത് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു

  • Rahul GandhiVerified account @RahulGandhi 59 minutes ago

    I am deeply saddened by the news of the passing of Goa CM, Shri Manohar Parrikar Ji, who bravely battled a debilitating illness for over a year. Respected and admired across party lines, he was one of Goa’s favourite sons. My condolences to his family in this time of grief.

 

You might also like

-