കോവിഡ്ആഗോളതലത്തിൽ 600,000 പേരിലേക്ക് വ്യപിച്ചു സ്പെയിനിൽ മരണനിരക്ക്ഉയരുന്നു
അമേരിക്കൻ ഐക്യനാടുകളിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 104,000 ൽ കവിഞ്ഞതായി ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ വ്യക്തമാക്കുന്നു.കോവിഡ് ബാധിച്ഛ് 1,700 പേരിൽകുടതല് മരിച്ചിട്ടുണ്ട്
സ്പെയിനിൽ കൊറോണ വൈറസ്മഹാമാരിയിൽ മരിച്ചവരുടെ എണ്ണം ശനിയാഴ്ച 5,690 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 832 രോഗികളാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.അമേരിക്കൻ ഐക്യനാടുകളിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 104,000 ൽ കവിഞ്ഞതായി ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ വ്യക്തമാക്കുന്നു.കോവിഡ് ബാധിച്ഛ് 1,700 പേരിൽകുടതല് മരിച്ചിട്ടുണ്ട് .
അതേസമയം, കൊറോണ ഇറ്റലിയിൽ ബാധിച്ച് 919 പേര് മരിച്ചതായി സർക്കാർ അറിയിച്ചു 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറ്റലിയിലാണ് ഇവിടേ COVID-19 മൂലം മരിച്ചവരുടെ എണ്ണം ഇപ്പോൾ 9,134 ആയി
സ്വിസ്ർലണ്ടിൽ കൊറോണ വൈറസിൽ ബാധയിൽ ഇന്ന് മരിച്ചത് 235 പേരാണ് . ഇന്നലെ 197 പേരും മരിക്കുകയുണ്ടായി ഓരോദിവസവും പിന്നിടുതോറും മരണനിരക്ക് ഉയർന്നുവരുന്നതായി രാജ്യത്തെ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
സ്‌പെയിനിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വെള്ളിയാഴ്ച 12,161 ൽ നിന്ന് എന്ന് ഇത് 13,213 ആയി ഉയർന്നു.8.6 ദശലക്ഷം വരുന്ന ആൽപൈനിലെ ആശുപത്രികളിൽ സൈനിക മെഡിക്കൽ യൂണിറ്റുകളെ വിന്യസിക്കുകയാണ്. ഇറ്റലിയുടെ അതിർത്തിയായ ടിസിനോ പോലുള്ള പ്രതിസന്ധി നേരിടുന്ന പ്രദേശങ്ങളിൽ സൈന്യം നേരിട്ടിറങ്ങിയാണ് ദുരിതാശ്വസ പ്രവർത്തങ്ങൾ നിയന്ത്രിക്കുന്നത് .