പത്തനംതിട്ട വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന യുവതി തൂങ്ങിമരിച്ചു

ചേര്‍ക്കോട്ട് സ്വദേശി മേരി മയാസ (28) ആണ് മരിച്ചത് ഈ മാസം ജൂണ്‍ 27 നാണ് തഞ്ചാവൂരില്‍ നിന്ന് ഇവര്‍ വിട്ടിലെത്തിയത്

0

പത്തനംതിട്ട: പത്തനംതിട്ട ഏഴംകുളത്ത് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന യുവതി തൂങ്ങിമരിച്ചു. ചേര്‍ക്കോട്ട് സ്വദേശി മേരി മയാസ (28) ആണ് മരിച്ചത് ഈ മാസം ജൂണ്‍ 27 നാണ് തഞ്ചാവൂരില്‍ നിന്ന് ഇവര്‍ വിട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ആത്മഹത്യക്ക് ഇടയാക്കിയ കാരണം വ്യക്തമല്ല

അതേസമയം സംസ്ഥാനത്ത് കൊറോണ നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് രോഗം സ്ഥിരീകരിച്ചു. തേവലപ്പുറം സ്വദേശി മനോജിനാണ് രോഗം സ്ഥിരീകരിച്ചത്. ദുബായിയില്‍ നിന്നെത്തിയ ശേഷം ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. മൃതദേഹത്തില്‍ നടത്തിയ റാപ്പിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലം ജില്ലയിലെ മൂന്നാമത്തെ കൊറോണ മരണമാണിത്.

You might also like

-