കന്നടചലച്ചിത്രകാരനും എഴുത്തുകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു.
അദ്ദേഹത്തിനെ രാജ്യം പത്മഭൂഷണും പത്മശ്രീയും നല്‍കി ആദരിച്ചിട്ടുണ്ട്. നീലക്കുറിഞ്ഞി, പ്രിന്‍സ് എന്നീ മലയാള ചലച്ചിത്രങ്ങളിലും ഗിരീഷ് കര്‍ണാട് വേഷമിട്ടിട്ടുണ്ട്.
ബെംഗലൂരു: കന്നടചലച്ചിത്രകാരനും എഴുത്തുകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. 81 വയസായിരുന്നു. നാടകകൃത്ത്, ചലച്ചിത്രസംവിധായകന്‍, നടന്‍, കവി, ടെലിവിഷന്‍ അവതാരകന്‍ എന്നീ നിലയില്‍ പ്രശസ്തനായിരുന്നു. ജ്ഞാനപീഠ അവാര്‍ഡ് ജേതാവായിരുന്നു.
നാടക രചിതാവായാണ് അദ്ദേഹം ജനശ്രദ്ധ നേടിയത്. കര്‍ണാടിന്റെ അനേകം നാടകങ്ങള്‍ നിരവധി ഭാഷകളില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
അദ്ദേഹത്തിനെ രാജ്യം പത്മഭൂഷണും പത്മശ്രീയും നല്‍കി ആദരിച്ചിട്ടുണ്ട്. നീലക്കുറിഞ്ഞി, പ്രിന്‍സ് എന്നീ മലയാള ചലച്ചിത്രങ്ങളിലും ഗിരീഷ് കര്‍ണാട് വേഷമിട്ടിട്ടുണ്ട്.