ചികിത്സക്കെത്തിയ 100 രോഗികളെ കൊന്നൊടുക്കിയതായി നേഴ്‌സിന്റെ കുറ്റ സമ്മതം
ണ്ടാം ലോക മഹാ യുദ്ധത്തിനെ ശേക്ഷം നടന്ന കൊലപാതക പരമ്പരകൾ അരങ്ങേറിയിട്ടും അധികാരികളുടെ ഇടപെടലില്ലാതെ വർഷങ്ങളായി ശിക്ഷാനടപടികളിൽ ഇല്ലാത്തതിനാൽ ഇയാൾ വീണ്ടും വീണ്ടും ആളുകളെ കൊന്നൊടുക്കിക്കൊണ്ടിരുന്നു "ഈ വിചാരണയ്ക്കായി ഞങ്ങൾ നാല് വർഷം യുദ്ധം നടത്തി, നൂറു കണക്കിനു കൊലപാതകങ്ങൾക്ക് ഹൊഗെൽ ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു
വടക്കൻ ജർമ്മനിയിലെ രണ്ട് ആശുപത്രികളിൽ മുൻപ് ജോലി ചെയ്തിരുന്ന നീൽസ് ഹെഗൽ എന്ന മെയിൽ നേഴ്സാണ് തന്റെ പരിചരണത്തിൽ കഴിഞ്ഞിരുന്ന രോഗികളെ – ഹൃദയരോഗത്തിന് കാരണമായ മരുന്നുകൾ നൽകി കൊന്നൊടുക്കിയത് സംഭവവുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ വിചാരണ ചെയ്യുന്നതിനിടയിലാണ് നീൽസ് ഹെഗൽ കുറ്റ സമ്മതമ നടത്തിയത് 1999 മുതൽ 2005 കാലയളവിൽ തന്റെ പരിചരണത്തിൽ കഴിഞ്ഞ 130 രോഗികളെ ഇയാൾ ഹൃദയ സ്തബനത്തിനു കാരണമായ മരുന്ന് നൽകി കൊന്നതിയി വിചാരണവേളയിൽ സമ്മതിച്ചു
1999 നും 2005 നും ഇടയിൽ ഓൾഡെൻബർഗിൽ 36 രോഗികളാണ് കൊല്ലപ്പെട്ടത്. വിചാരണ വേളയിൽ ഓൾഡെൻബർഗ് കോടതിയിലെ ജഡ്ജിയുടെ നിങ്ങൾക്കെതിരായ കുറ്റം ചെയ്തോ എന്നാണ് ചോദിച്ചപ്പോൾ കൊന്നവരുടെഎന്നതിൽ “കൂടുതലോ കുറവോ” കണ്ടേക്കാം എന്നാണ്
ഇയാൾ കൊന്നു എന്ന കരുതപ്പെടുന്ന 130 ഇരകളുടെ മൃതദേഹ വശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധന നടത്തി വരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കോടതിൽ അറിയിച്ചു നേഴിസിന്റെ കോടതിയിൽ കുറ്റ സമ്മത മൊഴികേൾക്കാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കോടതിയിൽ എത്തിയിരുന്നു
രണ്ട് ആശുപത്രികളിൽ രോഗികളയി കഴിഞ്ഞിരുന്ന അനേകം പേരെ – കൊല്ലാൻ കഴിയുന്നത് എങ്ങനെയെന്ന് അറിയണമെന്ന് ബന്ധുക്കൾ കോടതിയിൽ ആവശ്യപ്പെട്ടു
ഹോഗലിന്റെ ജോലി ചെയ്തിരുന്ന സമയത്തു ആശുപത്രികളിൽ മരണ നിരക്ക് ഗണ്യമായി വർധിച്ചു. ഇതിൽ സംശയം തോന്നിയ മരണപ്പെട്ടവരുടെബഡുകളുടെ പരാതിയിലാണ് ഇയാളെ കുറിച്ച ജർമ്മൻ പോലീസ് അന്വേഷിക്കുന്നത്, അന്വേഷണത്തിൽ ഹെഗലിൽ രോഗികളെ കൊന്നതിയായി മനസ്സിലാക്കിയിട്ടും ആശുപത്രി അധികൃതർ ഇയാളെ സംരക്ഷിച്ചതായി അന്വേഷണത്തി തെളിഞ്ഞിട്ടുണ്ട് . രോഗിയായ ഒരാളെ കൊന്നത് ആശുപത്രി അധികൃതർക്ക് മനസ്സിലായിട്ടും ഇയാളെ പിരിച്ചുവിടാതെ സംരക്ഷിച്ചതുകൊണ്ട് പെട്ട ദിവസ്സം ഇയാൾ മറ്റൊരാളെയും ഇപ്രാകാരം ആ ആശുപത്രിയിൽ കൊലചെയ്യുകയുണ്ടായി
ഇത്രയധികം കൊലപാതകൾ ഇയാൾ ചെയ്‌തിട്ടും ആശുപത്രി അധികൃതർ കൊലപാതകം സംബന്ധിച്ച വിവരങ്ങൾ മറച്ചു വച്ചതായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിച്ചു
രണ്ടാം ലോക മഹാ യുദ്ധത്തിനെ ശേക്ഷം നടന്ന കൊലപാതക പരമ്പരകൾ അരങ്ങേറിയിട്ടും അധികാരികളുടെ ഇടപെടലില്ലാതെ വർഷങ്ങളായി ശിക്ഷാനടപടികളിൽ ഇല്ലാത്തതിനാൽ ഇയാൾ വീണ്ടും വീണ്ടും ആളുകളെ കൊന്നൊടുക്കിക്കൊണ്ടിരുന്നു “ഈ വിചാരണയ്ക്കായി ഞങ്ങൾ നാല് വർഷം യുദ്ധം നടത്തി, നൂറു കണക്കിനു കൊലപാതകങ്ങൾക്ക് ഹൊഗെൽ ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,” മരിച്ച ഒരു രോഗിയുടെ മുത്തച്ഛൻ ഹൊകെൽ കൊന്ന മർബാച്ച് പറഞ്ഞു.
2014-15 ൽ നടന്ന രണ്ടുപേരെ കൊന്നകേസിലും ഒരാളെ കൊള്ളാൻ ശ്രമിച്ചകേസിലും ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു കോടതിയിൽ വിചാരണവേളയിൽ കൃത്യം നടത്തിയതിൽ മറ്റാർക്കും പങ്കില്ലെന്നും “സത്യസന്ധമായി ക്ഷമിക്കുക”കൊല്ലാനുള്ള തീരുമാനം “സ്വമേധയാ ഉള്ളതാണെന്ന്” ഇയാൾ പറഞ്ഞു. കോടതിയുടെ നിർദ്ദേശത്തെത്തുടർന്നു നടന്ന കോൺസിലിങ്ങിൽ 30 പേരെ കൊന്നതായി ഇയാൾ സമ്മതിക്കുകയുണ്ടായി
എന്ന് പറഞ്ഞു. തന്റെ കുറ്റകൃത്യങ്ങൾ നിർവ്വഹിക്കുന്നതിന് തീരുമാനങ്ങൾ
എങ്കിലും, വിചാരണയുടെ സമയത്ത് അദ്ദേഹം മന: ശാസ്ത്രജ്ഞനോട് ഏറ്റുപറഞ്ഞു, അദ്ദേഹം 30 പേരെ കൊന്നു. ൧൩൦ പേരെ കൊന്നതിന് ഇയാൾക്കെതിരെ തെളിവ് ലഭിച്ചതായി പോൾസ് പറഞ്ഞു അതേസമയം 200 പേരെങ്കിലും ഇയാളുടെ ക്രൂരതക്ക് ഇരയായിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത് കേസുമായി ബന്ധപ്പെട്ട അന്വേഷണം എപ്പോഴു തുടരുകയാണ്