മുൻ മന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് എ​തി​രെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് കേ​സെ​ടു​ത്തു

കേ​സി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ന്ന് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

0

കൊ​ച്ചി: പ​ത്തു കോ​ടി​യു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ മു​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് എ​തി​രെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് കേ​സെ​ടു​ത്തു. കേ​സി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ന്ന് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേ​സി​ല്‍ വി​ജി​ല​ന്‍​സി​നോ​ട‌ു ഏ​പ്രി​ല്‍ ഏ​ഴി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഡി​വൈ​എ​സ്പി അ​ട​ക്ക​മു​ള്ള​വ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്ത സാ​ഹ​ച​ര്യം റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കാ​നും കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചു. കേ​സി​ല്‍ ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ വി​ജി​ല​ന്‍​സ് അ​ഞ്ചാം പ്ര​തി​യാ​യി ചേ​ര്‍​ത്തി​രു​ന്നു.

You might also like

-