തൃശൂര്‍ ദേശമംഗലം കെറ്റമ്പത്തൂരില് കാട്ടു തീയിൽ പെട്ട് ഒരാൾ കുടി മരിച്ചു ഇതോടെ തീഅണക്കുന്നതിനിടയിൽ മരിച്ചവരുടെ എണ്ണം മൂന്നായി
വനപാലകൻ ശങ്കരനാണ് മരിച്ചത്. താത്കാലിക ഫോറസ്ററ് ട്രൈബൽ വാച്ചർ ആണ് ഇദ്ദേഹം. തീയണക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.ട്രൈബൽ വാച്ചർമാരായ വേലായുധൻ, ദാമോദരൻ എന്നിവരാണ് ഇന്നലെ മരിച്ചത്.
തൃശൂര്‍ ജില്ലയിലെ ദേശമംഗലം കെറ്റമ്പത്തൂരില് കാട്ടുതീയണക്കുന്നതിനിടെ പൊള്ളലേറ്റ ഒരു വനപാലകർ കുടി മരിച്ചു ഇതോടെ കാട്ടുതീയിൽ പെട്ട് പൊള്ളലേറ്റു മരിച്ച വനപാലകരുടെ എണ്ണം മൂന്നായി കാട്ടുതീ അണയ്ക്കുന്നതിനിടെ പരിക്കേറ്റു ചികിത്സയിൽ ആയിരുന്ന ഒരാൾകൂടെ മരിച്ചു. വനപാലകൻ ശങ്കരനാണ് മരിച്ചത്. താത്കാലിക ഫോറസ്ററ് ട്രൈബൽ വാച്ചർ ആണ് ഇദ്ദേഹം. തീയണക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.ട്രൈബൽ വാച്ചർമാരായ വേലായുധൻ, ദാമോദരൻ എന്നിവരാണ് ഇന്നലെ മരിച്ചത്.
വൈകീട്ടേടു കൂടിയാണ് സംഭവം. രാവിലെ മുതല്‍തന്നെ മേഖലയില്‍ കാട്ടുതീ പടരുന്നുണ്ടായിരുന്നു. വടക്കാഞ്ചേരി ഫേറസ്റ്റിന് കീഴിലുള്ള 14 അംഗ സംഘമാണ് തീയണക്കാനായി എത്തിയത്. ഇതില്‍പ്പെട്ട രണ്ടു വാച്ചര്മാരാണ അപകടത്തില്‍പ്പെട്ട് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.