കോണ്‍ഗ്രസ് ജന്മദിനാഘോഷം കെപിസിസിആസ്ഥാനത്തു ഉയർത്തിയ പതാക പൊട്ടി താഴെവീണു; പ്രവത്തകർ തമ്മിൽ കൈയ്യൻങ്കാളി

പൊട്ടിവീണ പതാക സേവാദൾ പ്രവർത്തകർ നിലത്തു നിന്ന് ഇടത്തു വീണ്ടു പുനഃസഥാപിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് നടത്തുന്നതിനത്തിനിടയിൽ രാജ് മോഹൻ ഉണ്ണിത്താൻ സേവാദൾ പ്രവർത്തകരെ ശാസിച്ചതോടെയാണ് ചടങ്ങു കൈയ്യൻങ്കാളിയിൽഎത്തുന്നത്

0

തിരുവനന്തപുരം :കോണ്‍ഗ്രസ് ജന്മദിനാഘോഷത്തിന്റ ഭാഗമായി കെ.പി.സി.സി ആസ്ഥാനത്ത് പതാക ഉയര്‍ത്തുന്നതിനിടയിൽ കൈയ്യൻങ്കാളി . പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പതാക ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ കൊടിമരത്തിലെ ചരട് പൊട്ടി പതാക നിലത്തുവീണുതീനിതുടർന്ന് ചടങ്ങു അലോങ്കോലപ്പെട്ടു. പൊട്ടിവീണ പതാക സേവാദൾ പ്രവർത്തകർ നിലത്തു നിന്ന് ഇടത്തു വീണ്ടു പുനഃസഥാപിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് നടത്തുന്നതിനത്തിനിടയിൽ രാജ് മോഹൻ ഉണ്ണിത്താൻ സേവാദൾ പ്രവർത്തകരെ ശാസിച്ചതോടെയാണ് ചടങ്ങു കൈയ്യൻങ്കാളിയിൽഎത്തുന്നത് ,ഇതോടെ പതാക കൊടിമരത്തില്‍ കെട്ടിവച്ച് ചടങ്ങുകള്‍ തുടര്‍ന്നു. ഇതിനിടെ പ്രവര്‍ത്തകരും ചില നേതാക്കളും തമ്മില്‍ ഉന്തും തള്ളും വരെയായി. സംഘർഷം ഗ്രൂപ്പടിസ്ഥാനത്തിൽ മാറുമെന്ന് കണ്ടപ്പോൾ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

You might also like

-