ബി ജെ പി തകർന്നടിയുന്നു മൂന്നിടങ്ങളിൽ കോൺഗ്രസ്സിന് വ്യക്തമായ ഭൂരിപക്ഷം

മുന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ്സ് അധികാരത്തിലേക്ക്

0

ദേശിയ രാഷ്ട്രീയം മാറുന്നു  ബി ജെ പി തകർന്നടിയുന്നു

രാജസ്ഥാനിൽ 100 സീറ്റിൽ കോൺഗസ് മുന്നേറ്റംമുന്ന് സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ്സ് തിരക്കിട്ട നീക്കം

രാജസ്ഥാൻ , ഛത്തീസ്ഗഡ്,തെലുങ്കാന മധ്യപ്രദേശ് കോൺഗ്രസ്സ് മുന്നേറ്റം ,

രാജസ്ഥാനിൽ കോൺഗ്രസ്സ്മു ന്നേറ്റം  ഇരട്ടി സീറ്റിൽ മുന്നേറ്റം
രാജസ്ഥാനിൽ ഭരണമാറ്റം കോൺഗ്രസ്സ് അധികാരത്തിലേക്ക് ?

മധ്യപ്രദേശിൽ ബി ജെ പിനേരിയമുന്നേറ്റം

രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ശക്തമായ ഭരണവിരുദ്ധ പ്രകടമാകുന്നതായി ഫല സൂചനകള്‍. വ്യക്തമായ ആധിപത്യത്തോടെ കോണ്‍ഗ്രസ് ലീഡ് ഉയര്‍ത്തിയത് ബിജെപി ക്യാമ്പില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയുന്നത്. ഭരണകക്ഷിയായ ബിജെപി കേവലം ഒമ്പതു സീറ്റില്‍ മാത്രമാണ് ലീഡ് ചെയുന്നത്.ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ മധ്യപ്രദേശില്‍ മൂന്ന് സീറ്റില്‍ ബിജെപി ലീഡ് ചെയുന്നു. ഇവിടെ മൂന്നു സീറ്റിലാണ് കോണ്‍ഗ്രസും ലീഡ് ചെയുന്നത്. 230 സീറ്റകളാണ് മധ്യപ്രദേശിലുള്ളത്. 199 സീറ്റുള്ള രാജസ്ഥാനില്‍ രണ്ടു സീറ്റില്‍ ബിജെപി ലീഡ് ചെയുന്നു. അതേസമയം നാലു സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയുന്നു.

ആദ്യ ഫല ലീഡ് കോൺഗ്രസ്സിന് അനുകൂലംകോൺഗ്രസ്സ് 300 സീറ്റിൽ മുന്നേറ്റം
ബി ജെ പി50

ലീഡ് നില

മധ്യപ്രദേശ്
ആകെ 230
ബി ജെ പി———–99

കോൺഗ്രസ്——–116

ബി എസ് പി——

മറ്റുള്ളവർ———15

രാജസ്ഥാൻ
ആകെ200
ബിജെപി————-81

കോൺഗ്രസ്———101

ബി എസ് പി——-5

മറ്റുള്ളവർ———11

ഛത്തീസ്ഗഡ്
ആകെ  90
ബിജെപി————24

കോൺഗ്രസ്——-60

മറ്റുള്ളവർ——–6

തെലുങ്കാന
ആകെ 119
ബി ജെ പി———–0

കോൺഗ്രസ്———26

ടി ആർ  എസ്——80

മറ്റുള്ളവർ———10

മിസോറം
ആകെ 40
കോൺഗ്രസ്——-16

എം എൻ ഫ്——12

മറ്റുള്ളവർ——–

You might also like

-