വാഗമൺ മലനിരകളിൽ അഗ്നി ബാധ നുറുകണക്കി ഏക്കർ വനഭൂമി കത്തി നശിച്ചു

തീ അണക്കാൻ വനം വകുപ്പ് നടപടിയെടുക്കാത്തതിനാൽ കാട്ടിൽ പടർന്ന തീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ് .

0

പീരുമേട് : വാഗമണിൽ ഇന്നലെ ഉണ്ടായ താങ്ങി ബാധയിൽ നുറുകണക്കിന് ഏക്കർ വനഭൂമി കത്തിനശിച്ചു വാഗമണ്ണിൽ നിന്ന് മൂലമാറ്റ തെക്ക് പോകുന്ന വഴിയിൽ വിയുപോയിന്റിലാണ് തീ പടർന്നിട്ടുണ്ട് . വൈകിട്ട് പുൽ മേടിൽ പടർന്ന തീ നിയന്ത്രണധിതമായി വനത്തിൽ പടരുകയായിരുന്നു തീ അണക്കാൻ വനം വകുപ്പ് നടപടിയെടുക്കാത്തതിനാൽ കാട്ടിൽ പടർന്ന തീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ് .വീണ്ട സഞ്ചാര കേന്ദ്രമായ വാഗമണ്ണിലെ കാടുകളിലും പുൽ മേടുകളിലും തീ പടരാതിരിക്കാൻ എല്ലാ വർഷവും ഫയർ ലൈനുകൾ തീർക്കാറുണ്ടെങ്കിലും ഈ വര്ഷം ഏതു നടന്നട്ടില്ല . കാട്ടിൽ തീ പടരാതിരിക്കാൻ ഫൈറ്റ് വാച്ചർമാരെ സർക്കാർ നിയോഗിച്ചിട്ടുണ്ടങ്കിലും വനമേഖലെക്കുള്ള കടന്നു കയറ്റം പോലും നിയന്ത്രിക്കാൻ വനം വകുപ്പിന് കഴിയുന്നില്ല .

You might also like

-