സെനഗലിനെതിരെ കൊളംബിയ ഒരു ഗോളിന് തോൽപ്പിച്ചു

74 മത്തെ മിനിറ്റില്‍ കൊളംബിയയുടെ യാരി മിനയാണ് ഗോളടിച്ചത്

0

മോസ്കൊ :ലോകകപ്പില്‍ ഗ്രൂപ് എഛ് ൽ കൊളംബിയ സെനഗല്‍ മത്സരത്തില്‍ കൊളംബിയഒരു ഗോളിന്സെനഗല്‍ ലൈൻ തോൽപ്പിച്ചു .

75മത്തെ മിനിറ്റില്‍ കൊളംബിയയുടെ യാരി മിനയാണ് ഗോളടിച്ചത്. 31ആം മിനിറ്റിൽ പ്ലേമേക്കർ ഹാമിഷ് റോഡ്രിഗസ് പരിക്കിനെത്തുടര്‍ന്ന് കൊളംബിയ പിന്‍വലിച്ചിരുന്നു.

You might also like

-