കടക്കെണിയിൽ ആത്മഹത്യാ ചെയ്തകരക്ഷകരുടെ കണക്കില്ലന്ന് മന്ത്രി

രാജ്യത്ത് ഏറ്റവും അധികം കർഷക ആത്മഹത്യ നടന്ന മഹാരാഷ്ട്രയില്‍ 2019 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ 800ലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായും ഏപ്രിലില്‍ മാത്രം 200ലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായുംഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

0

ഡൽഹി :രാജ്യത്തു കടക്കെണിയിൽ പെട്ട് കഴിഞ്ഞ 3 വർഷത്തിനിടെ രാജ്യത്ത് നടന്ന കർഷക ആത്മഹത്യയുടെ കണക്ക് കൈവശമില്ലെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണമെത്രയെന്ന് വ്യക്തതയില്ലെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു. ലോക്സഭയിലാണ് മന്ത്രിയുടെ പ്രതികരണം.രാജ്യത്ത് ഏറ്റവും അധികം കർഷക ആത്മഹത്യ നടന്ന മഹാരാഷ്ട്രയില്‍ 2019 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ 800ലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായും ഏപ്രിലില്‍ മാത്രം 200ലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായുംഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കർഷകർക്ക‌് നിരവധി ആനുകൂല്യങ്ങൾ നൽകുമെന്നും അഞ്ചു വർഷത്തിനകം കാർഷിക ഉൽപ്പാദനം ഇരട്ടിയാക്കുമെന്നും വാഗ‌്ദാനം നൽകിയാണ‌് 2014ൽ ബിജെപി അധികാരത്തിൽ വന്നത‌്. രാജ്യത്ത് കർഷക ആത്മഹത്യയുടെ എണ്ണം ക്രമാതീതമായി കൂടുന്നു എന്നുള്ളതിന്‍റെ അനൗദ്യോഗിക കണക്കുകൾ പുറത്തുവന്നു കൊണ്ടിരിക്കെ ഇതിന്‍റെ ഔദ്യോഗിക കണക്ക് പുറത്ത് വിടുന്നത് സർക്കാരിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ സർക്കാരിന്റെ പക്കൽ കണക്കുകൾ ഉണ്ടായിട്ടും കണക്കില്ല വിചിത്ര മറുപടിയാണ് പാർലമെന്റിൽ മന്ത്രി നൽകാട്ടിയത് മഹാരാഷ്ട്രയിൽ വിലത്തകർച്ചമൂലം കർഷകർ വാൻ പ്രതിസന്തി നേരിടുന്ന സാഹചര്യത്തിലാണ് മന്ത്രി നീരുഉത്തരവാദിത്തത്തിലുള്ള പ്രസ്താവന പുറത്തുവന്നിട്ടുള്ളത് .എന്നാൽ ഇതിനെതിരെ പ്രക്ഷോപങ്ങൾക്കോ സമ്മർദത്തിനോ പ്രധാന പ്രതിപക്ഷ പാറിക്കളരും മുന്നോട്ടു വരുന്നില്ല എന്നതാണ് നിരാശാജനകം

You might also like

-