വാർത്തനല്കി അപകീർത്തിപ്പെടുത്തുമെന്ന് ഭീക്ഷണിപ്പെടുത്തി ഫാം ഉടമയിൽ നിന്നും പനകവാർന്ന മാധ്യ്മ പ്രവർത്തകരെ അറസ്റ്റുചെയ്തു
'ഫാമുടമയിൽനിന്നും ആദ്യം 1.64 ലക്ഷം രൂപയാണ്പ്രതികൾ വാങ്ങിയത് പരാതികളുടെ പക്കൽ നിന്നും 24,000 രൂപ കണ്ടെടുത്തു.
ഭുവനേശ്വർ:അപകീർത്തികരമായ വാർത്ത പ്രസിദ്ധികരിക്കുമെന്നു ഭീക്ഷണിപ്പെടുത്തി ഭുവനേശ്വറിൽ ഫാമുടമയിൽ നിന്നും പണം തട്ടിയ കേസിൽ ഏഴു മാധ്യമപ്രവർത്തകർക്കെതിരെ കേസ്. ഫാമുടമയിൽനിന്നും 1.5 ലക്ഷം രൂപ കവർച്ച നടത്തിയ കേസിൽ ആറു പേരാണ് പോലീസ് പിടിയിലായി ഒരാൾ ഒളിവിലാണ് അറസ്റ്റിലായവർ ചില വെബ് സൈറ്റുകയിൽ ജോലിചെയ്യുന്നവരാണ് .ഭുവനേശ്വറിൽ നെയ്യ് നിർമ്മാണ കമ്പനിക്കെതിരെ അപകീർത്തികരമായ വാർത്ത നൽകി ഫാമും അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടിക്കുമെന്നു ഭീക്ഷണിപെടുത്തിയാണ് പ്രതികൾ പണം കവർന്നത്
ബ്ലാക്ക് മെയിൽ ചെയ്യുകയും പരാതിക്കാരനെതിരെ നെഗറ്റീവ് വാർത്തകൾ അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സി പി . ഉമാശങ്കർ ദേശ് പറഞ്ഞു.”‘ഫാമുടമയിൽനിന്നും ആദ്യം 1.64 ലക്ഷം രൂപയാണ്പ്രതികൾ വാങ്ങിയത് പരാതികളുടെ പക്കൽ നിന്നും 24,000 രൂപ കണ്ടെടുത്തു.പ്രതികൾ സംഘം ചേർന്ന് ഫാം ഉടമയെ ബ്ലാക്ക് മെയിൽ ചെയ്യുകയും സ്ഥാപനത്തിനെതിരെ നെഗറ്റീവ് വാർത്തകൾ അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു, ഭുവനേശ്ശ്വർ ഡി സി പി . ഉമാശങ്കർ ദേശ് മാധ്യമങ്ങളോട് പറഞ്ഞു.
ബ്ലാക് മെയിൽ കേസിൽ ഏഴ് മാധ്യമപ്രവർത്തകർക്കെതിരെയാണ് പരാതിഉയർന്നിട്ടുണ്ട് പരാതിയുടെ അടിസ്ഥാനത്തിൽ തമണ്ടോ പോലീസ് ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചതായിഡി സി പി . ഉമാശങ്കർ ദേശ് പറഞ്ഞു. പ്രതികളിൽനിന്നും നിന്നും 2 കാറുകളും 4 മോട്ടോർ സൈക്കിളുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മാധ്യമപ്രവർത്തകരുടെ അറസ്റ്റിനെത്തുടർന്നു തുടർന്ന് അവരുടെ ഓഫീസിൽ റെയ്ഡ് നടത്തിയിരുന്നു.
ഭീഷണിപ്പെടുത്തി പണം തട്ടിയത് സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ അന്വേഷിക്കാൻ പ്രത്യേക ടാസ്ക് ഫോഴ്സിനും രൂപം നൽകിയിട്ടുണ്ട്. അഡീഷണൽ കമ്മീഷണര്‍ രേഖ ലൊഹാനിയാണ് ടാസ്ക് ഫോഴ്സ് മേധാവി. ഒക്ടോബർ 19ന് ഭുവനേശ്വറിലും കട്ടക്കിലും ടാസ്ക് ഫോഴ്സ് നിലവിൽ വന്നു