BREAKING NEWS കുമാരസ്വാമി രാഷ്ട്രീയം ഉപേക്ഷിക്കുന്നു …ഞാൻ ഇനി സമാധാനത്തോടെ ജീവിച്ചോട്ടെ ഇനി രാഷ്ട്ര്യത്തിൽ തുടരാൻ ആഗ്രഹമില്ല എനിക്ക് ജനങ്ങളുടെ ഹൃദയത്തിൽ മാത്രം സ്ഥാനം മതി ” എച് ഡി കുമാരസ്വാമി

"ഞാൻ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുപോകാൻ ആലോചിക്കുന്നു. ആകസ്മികമായി ഞാൻ രാഷ്ട്രീയത്തിലെത്തി. ഞാൻ ആകസ്മികമായി മുഖ്യമന്ത്രിയായി. രണ്ടുതവണ മുഖ്യമന്ത്രിയാകാൻ ദൈവം എനിക്ക് അവസരം നൽകി. ആരെയും തൃപ്തിപ്പെടുത്താൻ ഞാൻ ഒന്ന് ചെയ്‌തിട്ടില്ല . അവസാനം മുഖ്യമന്ത്രിയായി 14 മാസത്തിനുള്ളിൽ ഞാൻ സംസ്ഥാനത്തിന്റെ വികസനത്തിനായി നല്ല പ്രവർത്തനം നടത്തി

0

ബെംഗളൂരു :മുൻ കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി സജീവ രാഷ്ട്രീയം വിടാൻ ഒരുങ്ങുന്നു കർണാടക രാഷ്ട്രീയത്തിൽ അടുത്തിടെ ഉണ്ടായ രാഷ്ട്രീയ നാടകങ്ങൾ അദ്ദേഹത്തെ മനം മടുപ്പിച്ചതായി കുമാരസ്വാമി പറഞ്ഞു : “ഞാൻ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുപോകാൻ ആലോചിക്കുന്നു. ആകസ്മികമായി ഞാൻ രാഷ്ട്രീയത്തിലെത്തി. ഞാൻ ആകസ്മികമായി മുഖ്യമന്ത്രിയായി. രണ്ടുതവണ മുഖ്യമന്ത്രിയാകാൻ ദൈവം എനിക്ക് അവസരം നൽകി. ആരെയും തൃപ്തിപ്പെടുത്താൻ ഞാൻ ഒന്ന് ചെയ്‌തിട്ടില്ല . അവസാനം മുഖ്യമന്ത്രിയായി 14 മാസത്തിനുള്ളിൽ ഞാൻ സംസ്ഥാനത്തിന്റെ വികസനത്തിനായി നല്ല പ്രവർത്തനം നടത്തി. ഞാൻ സംതൃപ്തനാണ്”

ഇപ്പോഴത്തെ രാഷ്ട്രീയം നല്ല ജനതക്ക് വേണ്ടിയുള്ളതല്ല . മതത്തിനു ജാതിക്കും സ്വാർത്ഥതക്കും വേണ്ടിയുള്ളതാണ് .ഞാൻ എന്റെ സ്വന്തം അവശങ്ങൾക്കായി രാഷ്രിയത്തെ ഉപയോഗിച്ചിട്ടില്ല . ഞൻ ഇനി സമാദാനത്തോടെ ജീവിച്ചോട്ടെ ഇനി രാഷ്ട്ര്യത്തിൽ തുടരാൻ ആഗ്രഹമില്ല എനിക്ക് ജനങ്ങളുടെ ഹൃദയത്തിൽ മാത്രം സ്ഥാനം മതി ”
പാർലമെന്റ് തെരഞ്ഞെടുപ്പിനെ ശേഷം ജെഡി എസ് കോൺഗ്രസ്സ് എം എൽ എ മാർ കൂറുമാറി ബിജെപി കൊപ്പം ചേർന്നതോടെ കർണാടകത്തിൽ കോണ്ഗ്രസ്സ് ജെഡി എസ് സർക്കാർ നിലം പൊത്തിയിരുന്നു . ഒപ്പമുണ്ടായിരുന്നവർ കുതികാൽ വെട്ടി അധികാരത്തിനും പണത്തിനും വേണ്ടി കുറുമാറിയത്തിൽ മനം നൊന്താണ് കുമാര സ്വാമി രാഷ്ട്രീയ വിടാൻ ഒരുങ്ങുന്നത് എന്നാൽ കുമാരസ്വാമിയുടെ തീരുമാനം സംബന്ധിച്ചു ജെഡിഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല

You might also like

-