സംസ്ഥാനത്തു റിക്കോർഡ് പോളിംഗ് സമാധാനത്തെ രണ്ടരക്കോടി വോട്ടർമാരിൽ 1.97 കോടി ആളുകള്‍ വോട്ട് ചെയ്തു
ആറ് മണിക്ക് വോട്ടിംഗിന്‍റെ ഔദ്യോഗികമായി അവസാനിച്ചെങ്കിലും പല ബൂത്തുകളിലും അർദ്ധരാത്രിയിലും വോട്ടിംഗ്തുടർന്ന് വോട്ടിംഗ് മെഷീനുകളിലെ തകരാറും മറ്റു പ്രശ്നങ്ങളും മൂലം പല ബൂത്തുകളിലൂം നൂറു കണക്കിന് ആളുകള്‍ വോട്ടു ചെയ്യാതെ മടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ ഇരുപത് ലോക്സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 1.97 കോടി ആളുകള്‍ വോട്ട് ചെയ്തു. ആറ് മണിക്ക് വോട്ടിംഗിന്‍റെ ഔദ്യോഗികമായി അവസാനിച്ചെങ്കിലും പല ബൂത്തുകളിലും അർദ്ധരാത്രിയിലും വോട്ടിംഗ്തുടർന്ന് വോട്ടിംഗ് മെഷീനുകളിലെ തകരാറും മറ്റു പ്രശ്നങ്ങളും മൂലം പല ബൂത്തുകളിലൂം നൂറു കണക്കിന് ആളുകള്‍ വോട്ടു ചെയ്യാതെ മടങ്ങി
പുലർച്ചയായോടെ പോളിംഗ് സാംബന്ധിച്ച അന്തിമ കണക്ക് പുറത്തു വരൂ എന്നാണ് പ്രതീക്ഷ . ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് സംസ്ഥാനത്തെ പോളിംഗ് നില 76 ശതമാനം കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികമാണിത്.
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ വോട്ട് ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. ഇതാദ്യമാണ് വോട്ടു ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിയുന്നത്. 13,78,587 പേരിൽ 10,02,062 പേർ വൈകിട്ട് 6.40 ന് ലഭ്യമായ വിവര പ്രകാരം വോട്ട് ചെയ്തു.പോളിംഗ് ശതമാനം 72.68 ശതമാനം വരും. കൂടുതൽ വോട്ട് ആറന്മുളയിലാണ് – 162011 (71. 12%), കാഞ്ഞിരപ്പള്ളി – 138180 (77.32%), പൂഞ്ഞാർ – 136383 (76.30 %), തിരുവല്ല – 1414 16 (68.96 %), റാന്നി-13 2253 (69.36 %), കോന്നി – 14 1821 (72.83%), അടൂർ-149998 (73.90 %)
ശക്തമായ മത്സരം നടന്ന കൊല്ലത്ത് ആ വാശി പോളിംഗ് ബൂത്തിലും കണ്ടു. ചടയമംഗലം, ഇരവിപുരം, പുനലൂര്‍ എന്നീ ന്യൂനപക്ഷമേഖലകളില്‍ രാവിലെ മുതല്‍ ശക്തമായ പോളിംഗാണ് രേഖപ്പെടുത്തിയത്. ചവറ, കൊല്ലം നഗരമേഖല എന്നിവടിങ്ങളില്‍ വൈകുന്നേരത്തോടെ പോളിംഗ് വര്‍ധിച്ചു. അഞ്ച് മണിയോടെ കൊല്ലം മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും സമ്മദിദായകരുടെ നീണ്ട നിര ദൃശ്യമായിരുന്നു. തെക്കന്‍ കേരളത്തില്‍ പൊതുവില്‍ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തുന്ന മണ്ഡലമാണ് കൊല്ലവും ചവറയും. ഇരവിപുരം അടക്കമുള്ള ന്യൂനപക്ഷമേഖലകളിലുണ്ടായ കനത്ത പോളിംഗ് ഇരുമുന്നണികള്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയോടെ വോട്ടു ചെയ്ത് കണ്ണൂരുകാരാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്ത കണ്ണൂര്‍ മണ്ഡലത്തില്‍ വൈകുന്നേരം നാലരയോടെ പോളിംഗ് ശതമാനം 70 കടന്നു. കണ്ണൂരിനോട് ചേര്‍ന്ന് കിടക്കുന്ന കാസര്‍ഗോഡും വയനാടും പിന്നെ പാലക്കാടും ഇതേ വാശിയോടെ വോട്ടു ചെയ്തു.
മധ്യകേരളത്തില്‍ ചാലക്കുടിയിലും കോട്ടയത്തും നല്ല രീതിയില്‍ പോളിംഗ് പുരോഗമിക്കുമ്പോള്‍ തെക്കന്‍ കേരളത്തില്‍ കൊല്ലത്തും പത്തനംതിട്ടയിലുമാണ് മികച്ച പോളിംഗ് രേഖപ്പെടുത്തിയത്. അതേസമയം മലപ്പുറം, പാലക്കാട് ജില്ലകളുടെ ഭാഗമായ പൊന്നാനി പോളിംഗില്‍ പിന്നോക്കം പോയി. സംസ്ഥാനത്ത് ഏറ്റവും അവസാനം അറുപത് ശതമാനം പോളിംഗ് തികച്ച മണ്ഡലമാണ് പൊന്നാനി.
യുഡിഎഫ് വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന വയനാട്ടില്‍ അഞ്ച് മണിയ്ക്ക് മുന്‍പ് തന്നെ പത്ത് ലക്ഷം വോട്ടുകളെങ്കിലും പോള്‍ ചെയ്യും എന്നുറപ്പായിട്ടുണ്ട്. പതിമൂന്നര ലക്ഷം വോട്ടര്‍മാരാണ് വയനാട് മണ്ഡലത്തിലുള്ളത്. 2.61 കോടി ആളുകളാണ് കേരളത്തിലെ വോട്ടര്‍പട്ടികയിലുള്ളത് ഇതില്‍ 1.67 കോടി ആളുകളും വൈകുന്നേരം നാല് മണിക്ക് മുന്‍പേ വോട്ട് രേഖപ്പെടുത്തി.
സംസ്ഥാനത്ത് 76 ശതമാനം പോളിംഗ്: കണക്കുകൾ അന്തിമമല്ല….
കാസര്‍ഗോഡ് -76.66
കണ്ണൂര്‍ – 80.15
വടകര – 75.63
വയനാട് – 78.09
കോഴിക്കോട് – 75.31
മലപ്പുറം – 73.33
പൊന്നാനി – 70.71
പാലക്കാട് -75.73
ആലത്തൂര്‍ – 76.82
തൃശ്ശൂര്‍ – 75.40
ചാലക്കുടി – 77.89
എറണാകുളം – 73.93
ഇടുക്കി – 74.97
കോട്ടയം – 74.40
ആലപ്പുഴ – 77.38
മാവേലിക്കര – 72.62
പത്തനംതിട്ട – 72.68
കൊല്ലം – 72.83
ആറ്റിങ്ങല്‍ – 73.03
തിരുവനന്തപുരം – 72.20
സംസ്ഥാനത്തെ വിവിധ നിയോജകമണ്ഡലങ്ങളിലെ പോളിംഗ് നിരക്ക് 6.45 സമയത്തെ നില
പൊന്നാനി
തൃത്താല – 71.04%
തൃശ്ശൂര്‍
ഗുരുവായൂര്‍: 72.59
മണലൂര്‍: 76.08
ഒല്ലൂര്‍: 77.31
തൃശ്ശൂര്‍: 73.08
നാട്ടിക: 71.95
ഇരിങ്ങാലക്കുട: 76.39
പുതുക്കാട്: 79.77
ആലത്തൂര്‍ ലോക്സഭാ
തരൂര്‍ – 75.81%
ചിറ്റൂര്‍ – 77.85%
നെന്മാറ – 78.64%
ആലത്തൂര്‍ – 75.82%
ചേലക്കര: 74.70
കുന്നംകുളം: 76.37
വടക്കാഞ്ചേരി: 75.49
ചാലക്കുടി
കയ്പമംഗലം: 75.77
ചാലക്കുടി: 76.10
കൊടുങ്ങല്ലൂര്‍: 76.84
പാലക്കാട്
പട്ടാമ്പി – 71.13%
ഷൊര്‍ണൂര്‍- 76.15%
ഒറ്റപ്പാലം – 75.49%
കോങ്ങാട് – 76.43%
മണ്ണാര്‍ക്കാട്– 76.87%
മലമ്പുഴ – 76.32%
പാലക്കാട് – 73.62%
കാസര്‍ഗോഡ് പാർലമെൻറ് മണ്ഡലം – ആകെ – 76.54
മഞ്ചേശ്വരം – 70.76
കാസര്ഗോഡ് – 72.16
ഉദുമ – 75.33
കാഞ്ഞങ്ങാട് 76.46
തൃക്കരിപ്പൂർ 78.41
പയ്യന്നൂർ 83. 41
കല്യാശേരി 80.88