എ​ട​ത്ത​ല പോലീസ് മ​ർ​ദ​നം   കുറ്റക്കാരായ പോ​ലീ​സു​കാ​രെ സ്ഥ​ലം​മാ​റ്റി

എ​എ​സ്ഐ ഉ​ൾ​പ്പെ​ടെ നാ​ല് പോ​ലീ​സു​കാ​രെ​യാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്

0

ആ​ലു​വ: എ​ട​ത്ത​ല​യി​ൽ യു​വാ​വി​നെ ക്രൂ​ര​മ​ർ​ദ​ന​ത്തി​നു  മുഖം അടിച്ചുപൊളിച്ച പോ​ലീ​സു​കാ​രെ സ്ഥ​ലം​മാ​റ്റി. എ​എ​സ്ഐ ഉ​ൾ​പ്പെ​ടെ നാ​ല് പോ​ലീ​സു​കാ​രെ​യാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. ഇ​വ​രെ എ​ആ​ർ ക്യാ​മ്പി​ലേ​ക്കാ​ണ് മാ​റ്റം. എ​സ്ഐ​യ്ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​നും ഉ​ത്ത​ര​വി​ട്ടു.

പോ​ലീ​സ് സം​ഘം സ​ഞ്ച​രി​ച്ച കാ​റി​ൽ ഇ​ടി​ച്ചെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ കു​ഞ്ചാ​ട്ടു​ക​ര മ​ര​ത്തും​കു​ടി ഉ​സ്മാ​നെ (39) മ​ർ​ദി​ച്ച​ത്. മ​ഫ്തി​യി ലാ​യി​രു​ന്ന പോ​ലീ​സു​കാ​ർ കാ​റി​ൽ​നി​ന്നി​റ​ങ്ങി​വ​ന്നാ​ണ് ഉ​സ്മാ​നെ മ​ർ​ദി​ച്ച​ത്. ഇ​ടി​ച്ചു​താ​ഴെ​യി​ട്ട ഇ​യാ​ളെ പോ​ലീ​സു​കാ​ർ ച​വു​ട്ടി. പി​ന്നീ​ട് കാ​റി​ൽ ക​യ​റ്റി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചും ഉ​സ്മാ​നെ മ​ർ​ദി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

You might also like

-