സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഇന്നുമുതൽ. പെൻഷൻ വതരണത്തിനായി 667 കോടി രൂപയാണ് അനുവദിച്ചു

അഞ്ച് ഇനം സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തിനാണ് പണം അനുവദിച്ച് ഉത്തരവിറങ്ങിയത്. ഇന്ന് ആരംഭിക്കുന്ന പെൻഷൻ വിതരണം ചേർത്തല 26ന് പൂർത്തീകരിക്കണം

0

തിരുവനന്തപുരം| സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഇന്നുമുതൽ. പെൻഷൻ വതരണത്തിനായി 667 കോടി രൂപയാണ് അനുവദിച്ചത്. അഞ്ച് ഇനം സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തിനാണ് പണം അനുവദിച്ച് ഉത്തരവിറങ്ങിയത്. ഇന്ന് ആരംഭിക്കുന്ന പെൻഷൻ വിതരണം ചേർത്തല 26ന് പൂർത്തീകരിക്കണം. ക്ഷേമപെൻഷൻ വിതരണത്തിന് പണം അനുവദിച്ച് ഇന്ന് ഉത്തരവിറങ്ങും.6400 രൂപയോളം ഓരോരുത്തര്ക്കും കിട്ടാനുണ്ടെന്നാണ് കണക്ക്. 51 ലക്ഷത്തോളം പേരാണ് ക്ഷേമപെന്‍ഷന് അര്‍ഹരായിട്ടുള്ളതെന്നാണ് മസ്റ്ററിങിന് പിന്നാലെ തദ്ദേശമന്ത്രി വ്യക്തമാക്കി

You might also like

-