കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിൽ സിബിഐ റെയിഡ് സെക്ഷൻ ഓഫീസർ കൈക്കൂലി കേസിൽ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ പിടികൂടി.ആഭ്യന്തര മന്ത്രാലയത്തിലെ സെക്ഷൻ ഓഫീസറായ ധീരജ് കുമാർ സിങിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്

0

ഡൽഹി ;കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ പിടികൂടി.
ആഭ്യന്തര മന്ത്രാലയത്തിലെ സെക്ഷൻ ഓഫീസറായ ധീരജ് കുമാർ സിങിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിലെ സെക്ഷൻ ഓഫീസർ ധീരജ് കുമാർ സിംഗ് ആഭ്യന്തിര മന്ത്രാലയത്തിലെ ഒരു കേസിനെ സ്വാധീനിക്കാൻ രണ്ടു കോടി രൂപ വാഗ്ദാനം ചെയ്ത് തിരുന്നു ഇതിന്റെ ആദ്യ ഗഡുവായ 16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അമിത്ഷായുടെ വിശ്വസ്തൻ പിടിയിലാവുന്നത്

ധീരജ് കുമാർ സിങിന്റെ ഡൽഹിയിലെ വീട്ടിൽ വച്ചായിരുന്നു അറസ്റ്റ്. 16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഇതേ കേസിൽ മറ്റൊരാളെ കുടി സിബിഐ അറസ്റ്റ് ചെയ്തുട്ടുണ്ട് .ആഭ്യന്തിര മാത്രയത്തിലെ പ്രതിയുടെഓഫീസിൽ നടത്തിയ തിരച്ചിൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പിടികൂടിയതായ സിബിഐ വൃത്തങ്ങൾ പറയുന്നു പിടിയിലായ ഉന്നത ഐ പി സ് ഉദ്യോഗസ്ഥനെ സിബിഐ ചോദ്യംചെയ്തുവരുന്നു

You might also like

-