മുംബൈയിലെ ധാരവിയിൽ കൊറോണ രോഗം സ്ഥികരിച്ചു .ചേരിയിലെ 56 കാരനാണ് രോഗം സ്ഥികരിച്ചത്

ഈയാൾ ആരൊക്കെയായി സമ്പർക്ക പുലർത്തിയിട്ടുണ്ടെന്ന് അനേഷിച്ചുവരികയാണ്ആരോഗ്യവകുപ്പ്.613 ഹെക്ടറിൽ 15 ലക്ഷത്തിലധികം ആളുകൾ തിങ്ങിപ്പാർക്കുന്ന മുംബൈയിലെ ജനസാന്ദ്രത കൂടിയ പ്രദേശമാണ് ധാരാവി. പ്രദേശത്ത് രോഗം പടരാതിരിക്കാൻ ജാഗ്രത പാലിക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു

0

മുംബൈ : രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്തു അദ്ദേഹത്തിന്റെ കുടുംബത്തിലെ 10 പേരെ നിരീഷത്തിലാക്കി . രോഗി താമസിച്ചിരുന്ന കെട്ടിടത്തിന് അധികൃതർ മുദ്രവെക്കുകയും കുടുംബത്തിലെ അംഗങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്തതിനാൽ ഭക്ഷണവും മറ്റ് ആവശ്യങ്ങളും നൽകുവാൻ ആരംഭിക്കുകയും ചെയ്തു.ഈയാൾ ആരൊക്കെയായി സമ്പർക്ക പുലർത്തിയിട്ടുണ്ടെന്ന് അനേഷിച്ചുവരികയാണ്ആരോഗ്യവകുപ്പ്.613 ഹെക്ടറിൽ 15 ലക്ഷത്തിലധികം ആളുകൾ തിങ്ങിപ്പാർക്കുന്ന മുംബൈയിലെ ജനസാന്ദ്രത കൂടിയ പ്രദേശമാണ് ധാരാവി. പ്രദേശത്ത് രോഗം പടരാതിരിക്കാൻ ജാഗ്രത പാലിക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു


ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായി അറിയപ്പെടുന്ന ധാരാവിയിൽ പത്തുലക്ഷത്തിലധികം ജനങ്ങൾ പാർക്കുന്നു. സെൻട്രൽ മുംബൈയിലെ മാഹിം നദീതീരത്ത് ഏകദേശം 1.75 ച.കി.മീ. വിസ്തൃതിയിൽ ഈ ചേരി വ്യാപിച്ചുകിടക്കുന്നു. ലോകത്തിലെതന്നെ വാടക കൂടിയ നഗരങ്ങളിലൊന്നായ മുംബൈയിലെ കുറഞ്ഞ വരുമാനക്കാർക്കും മറ്റു നാടുകളിൽനിന്ന് തൊഴിൽതേടി എത്തിയവർക്കും ഇവിടം അഭയകേന്ദ്രമാണ്. മുംബൈയിലെ രണ്ട് പ്രധാന സബ്അർബൻ റെയിൽപ്പാതകളായ വെസ്റ്റേൺ, സെൻട്രൽ റെയിൽപ്പാതകൾക്ക് ഇടയ്ക്കാണ് ധാരാവിയുടെ സ്ഥാനം. ഇത് ജോലിക്കു പോകുന്നവർക്കും ചെറുകിട ഉത്പാദകർക്കും സൗകര്യമായിത്തീരുന്നു. വസ്ത്രനിർമ്മാണം, കളിമൺപാത്രനിർമ്മാണം എന്നീ പരമ്പരാഗത ചെറുകിട വ്യവസായങ്ങൾക്കു പുറമേ റീസൈക്ളിങ് വ്യവസായവും ഇവിടെ വൻതോതിലുണ്ട്. കയറ്റുമതിനിലവാരത്തിലുള്ള തുകൽസാധനങ്ങൾ, എംബ്രോയ്ഡറി ചെയ്ത തുണിത്തരങ്ങൾ എന്നിവ ഇവിടെ ഉത്പാദിപ്പിക്കുന്നു. ഇന്ത്യയ്ക്കകത്തും അന്താരാഷ്ട്ര കമ്പോളങ്ങളിലും ഇവ വിറ്റഴിയുന്നു. ചേരിയിലെ ഓരോ മുറിയും ഇത്തരം വസ്തുക്കളുടെ ഓരോ ചെറിയ ഉത്പാദക യൂണിറ്റുകളാണ്. 15,000-ൽപ്പരം ഒറ്റമുറി ഫാക്റ്ററികൾ ഇവിടെ ഉള്ളതായി കണക്കാക്കപ്പെടുന്നു.ഇവിടെ കൊറോണ സമുഖ്യവ്യാപനമായാൽ വൻപ്രത്യഘാതമായിരിക്കും ഇന്ത്യ അനുഭവിക്കേണ്ടിവരുക

You might also like

-