രാജ്യത്ത് മറ്റൊരു 1984 സംഭവിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി വസ്തുത പരിശോധനക്ക് അ​മി​ക്ക​സ് ക്യൂ​റി​യെ നി​യോ​ഗി​ച്ചു

.ക​ലാ​പ​ങ്ങ​ളി​ൽ പ​രി​ക്കേ​ൽ​ക്കു​ന്ന​വ​ർ​ക്ക് ചി​കി​ത്സ ല​ഭി​ക്കാ​ൻ മാ​ർ​ഗ​മി​ല്ലെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ർ​ജി. പ​രി​ക്കേ​റ്റ​വ​ർ​ക്ക് മി​ക​ച്ച ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നും അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി ഡ​ൽ​ഹി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ര​ണ​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും കോ​ട​തി പ​റ​ഞ്ഞു

0

ഡൽഹി :രാജ്യത്ത് മറ്റൊരു 1984 ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി. സംഘർഷത്തിൽ പരുക്കേറ്റവർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും വേണ്ട സഹായംനൽകണമെന്ന് കോടതി കേന്ദ്രസർക്കാരിന് നിർദേശംനല്കി .ഡല്‍ഹി അക്രമവുമായി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​യി​രു​ന്നു കോ​ട​തി​യു​ടെ നിരീക്ഷണം .ക​ലാ​പ​ങ്ങ​ളി​ൽ പ​രി​ക്കേ​ൽ​ക്കു​ന്ന​വ​ർ​ക്ക് ചി​കി​ത്സ ല​ഭി​ക്കാ​ൻ മാ​ർ​ഗ​മി​ല്ലെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ർ​ജി. പ​രി​ക്കേ​റ്റ​വ​ർ​ക്ക് മി​ക​ച്ച ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നും അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി ഡ​ൽ​ഹി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ര​ണ​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ക​ലാ​പം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ കോ​ട​തി അ​മി​ക്ക​സ് ക്യൂ​റി​യെ നി​യോ​ഗി​ച്ചു. അ​ഡ്വ. സു​ബൈ​ദ ബീ​ഗ​ത്തെ​യാ​ണ് അ​മി​ക്ക​സ് ക്യൂ​റി​യാ​യി നി​യോ​ഗി​ച്ച​ത്.

Delhi violence matter in Delhi High Court: The court adjourns the matter for tomorrow and states that the authorities must go strictly by the mandate of the law.
Delhi violence matter in Delhi High Court: On the plea of deployment of Army in the violence-affected areas, court says ‘We don’t want to enter into the question of deployment of Army. We should focus on the issue of registration of FIR right now.’

Image

കലാപബാധിത പ്രദേശങ്ങളിൽ ഡൽഹി മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ സന്ദർശനം നടത്തണമെന്നും കോടതി ഉത്തരവിട്ടു. സുരക്ഷയുണ്ടെന്ന്​ ജനങ്ങളെ ബോധ്യപ്പെടുത്തണം. കൊല്ലപ്പെട്ടവരുടെ മരണാനന്തര ചടങ്ങുകൾ സുരക്ഷ പൊലീസ്​ ഉറപ്പ്​ നൽകണമെന്നും കോടതി നിർദേശിച്ചു.
You might also like

-