ദേ പുട്ടില്‍ പഴകിയ ഭക്ഷണം  നടന്‍ ദിലീപിന്റെ  ഹോട്ടലിൽ റൈഡ് 

കോഴിക്കോട് കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഇവിടെ ആഴ്ച്ചകളോളം പഴകിയ ഭകഷ്യവും ബീഫും മത്സ്യവും നിരോധിത രാസപദാർത്ഥങ്ങൾ അടങ്ങിയ ചായകുട്ടും പിടിച്ച്ചെടുത്തു

0

കോഴിക്കോട് /പുതിയറ: നടന്‍ ദിലീപും നാദിര്‍ഷയും സായുകത സംരംഭമായ ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിചെടുത്തു കോഴിക്കോട് കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഇവിടെ ആഴ്ച്ചകളോളം പഴകിയ
ഭകഷ്യവും ബീഫും മത്സ്യവും നിരോധിത രാസപദാർത്ഥങ്ങൾ അടങ്ങിയ ചായകുട്ടും പിടിച്ച്ചെടുത്തു കൂടാതെ ഹോട്ടലിന്റെ അടുക്കള തികച്ചതും വൃത്തിഹീനമായ സാഹചര്യത്തിലാണ് .പ്രവർത്തിക്കുന്നതെന്നും പാചകക്കാരും മറ്റും വൃത്തിഹീനമായ വസ്ത്രങ്ങൾ ധരിച്ചു ഭകഷണംപാചകം ചെയ്യുത് വിൽപന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.

മാസങ്ങളോളം പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, ഐസ് ക്രീം എന്നിവ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു. പൊതുജനാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും വിധം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കേരള മുനിസിപ്പൽ ആക്ട് പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഓഫീസർ ഡോ ആർ എസ് ഗോപകുമാർ അറിയിച്ചു.

You might also like

-