BREAKING NEWS .. നടിയെ പീഡിപ്പിച്ചെന്ന കേസിൽ പോലീസ് സാക്ഷികൾക്ക്മേൽ സമ്മർദ്ദം ചെലുത്തുന്നതായി ആരോപണം .വിസ്താരം തുടരുന്നു

കേസിൽ സാക്ഷിപറയുന്നതിനായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഗായികയെ വിളിച്ചു ആലുവ പോലീസ് ക്ലബ്ബിൽ വരാമെന്നു പോലീസ് പറഞ്ഞു തരുന്നതേ പറയൂവെന്നു ഇല്ലങ്കിൽ നിങ്ങളുടെ കരിയറിനെ ബാധിക്കുന്ന രീതിയിൽ പ്രശ്ങ്ങൾ മാറ്റുമെന്ന് ഭീക്ഷണി പെടുത്തിയതായി ആരോപണമുണ്ട് ഇതുകൊണ്ടാണ് ആഭിഭാഷകനുമായി ഗായിക കോടതിയിൽ സാക്ഷിവിസ്താരത്തിനെത്തിയതെന്നാണ് പറയപ്പെടുന്നത് .

0

കൊച്ചി :നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക സാക്ഷി വിസ്താരങ്ങൾ തുടരുകയാണ്.കേസിൽവിചാരണ തുടരുന്നതിനിടയിലാണ് പോലീസിനെതിരെ ഗുരുതര ആരോപണ ഉയർന്നിട്ടുള്ളത് . ഇന്ന് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെയും  വിസ്തരിച്ചു .ഇന്ന് സാക്ഷി വിസ്താരത്തിനായി ‘അമ്മ ജനറൽ സെകട്ടറി ഇടവേള ബാബുവിനും കാവ്യയുടെ ‘അമ്മ ശ്യാമളക്കും സമൻസ് ലഭിച്ചിരുന്നെങ്കിലും ഇടവേള ബാബുവിന്റെ മാത്രമാണ് മൊഴിയാണ് പ്രോസിക്യുഷൻ രേഖപെടുത്തിയതിയത്. കാവ്യയുടെ അമ്മയെ പ്രോസിക്യുഷൻ സാക്ഷിവിസ്താരത്തിൽനിന്നും ഒഴിവാക്കി ഒഴിവാക്കി
ദിലീപിന് കാവ്യയുമായി അടുപ്പം ഉണ്ടെന്ന് മഞ്ജു വാര്യരെ ആദ്യം അറിയിക്കുന്നത് കാവ്യയുടെ മാതാവാനിന്നാണ് പോലീസ് പറയുന്നത് .കാവ്യയും ദീലീപ് തമ്മിലുള്ള വിവാഹിതരാ ബന്ധം തെളിയിക്കുന്നതിനാണ് കാവ്യയുടെ മാതാവിനെ പോലീസ് സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തി വിസ്തരിക്കുന്നത്

ദീലീപും ആവലാതിക്കാരിയായ നടിയും തമ്മിലുള്ള ശത്രുത തെളിയിക്കുന്നതിനായിട്ടാണ് അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ സാക്ഷിപ്പട്ടികയിൽ പെടുത്തിയിട്ടുള്ളത് അമ്മയുടെ സ്റ്റേജ് ഷോക്കിടെ ആവലാതികരിയായ നടിയും ദീലീപ് തമ്മിൽ കലഹമുണ്ടായെന്നു ഇതിനു പ്രതികാരമായാണ് ദീലീപ്നടിയെ ആക്രമിക്കാൻ ക്ക്വട്ടേഷൻ നൽകിയെന്നുമാണ് പോലീസ് പറയുന്നത് ഇരുവരും തമ്മിലുള്ള കാലകത്തിൽ സാക്ഷിയായിട്ടാണ് ഇടവേള ബാബുവിനെ വിസ്തരിക്കുന്നത്. ഇന്നലെ ഗായിക റിമിടോമിയെയും വിസ്തരിച്ചിരുന്നു .വിചാരണകോടതിയിൽ സ്വന്തം അഭിഭാഷനുമായിട്ടെത്തിയെട്ടാണ് റിമി എത്തിയതെങ്കിലും കേസിൽ ഇടപെടാൻ അഭിഭാഷകനെ കോടതി അനുവദിച്ചയല്ല സാക്ഷികളെ സ്വാധിനിക്കാൻ പോലീസ് ശ്രമംനടത്തുന്ന സാഹചര്യത്തിൽ തന്റെ കക്ഷിക്ക് സ്വതന്ത്രമായി പറയാൻ അവസരമൊരുക്കണമെന്നുറിമിയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും സാക്ഷിക്ക് പ്രോസിക്യുഷന്റെ സഹായം തേടാമെന്നും സാക്ഷിക്കുവേണ്ടി പ്രത്യകം അഭിഭാഷകനെ ഈ കേസിൽ അനുവദിക്കാനാകില്ലന്നും കോടതി വ്യക്തമാക്കിയാതായി ഇവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു കേസിലെ സാക്ഷികളെ പോലീസ് മാനസികമായി പോലീസ് പിടിപ്പിക്കുന്നതായും സാക്ഷി വിസ്താരത്തിനു മുൻപ് പോലീസ് സാക്ഷികൾ എങ്ങനെ മൊഴിനൽകണമെന്നു പോലീസ് പറയുന്നതേ പറയാവു എന്നും ഭീക്ഷണി പെടുത്തി മൊഴി പറയിപ്പിക്കുന്നതായി ആരോപണമുണ്ട്. കേസിൽ സാക്ഷിപറയുന്നതിനായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ്ഈമാസം നാലിന് വൈകിട്ട് ഗായികയെ വിളിച്ചു ആലുവ പോലീസ് ക്ലബ്ബിൽ വരാമെന്നു പോലീസ് പറഞ്ഞു തരുന്നതേ പറയൂവെന്നു ഇല്ലങ്കിൽ നിങ്ങളുടെ കരിയറിനെ ബാധിക്കുന്ന രീതിയിൽ പ്രശ്ങ്ങൾ മാറ്റുമെന്ന് ഭീക്ഷണി പെടുത്തിയതായി ആരോപണമുണ്ട് ഇതുകൊണ്ടാണ് ആഭിഭാഷകനുമായി ഗായിക കോടതിയിൽ സാക്ഷിവിസ്താരത്തിനെത്തിയതെന്നാണ് പറയപ്പെടുന്നത് .കഴിഞ്ഞദിവസം കേസിൽ പ്രതിപട്ടികളുള്ള ഒരു നടനെയും ഈ ഉദ്യോഗസ്ഥൻ ഫോണിൽ വിളിച്ചു ഭീക്ഷണിപ്പെടുത്തിയതായി ആരോപണമുണ്ട് .

ഇതിനിടെ രണ്ടാം പ്രാവശ്യവും സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്ന കുഞ്ചാക്കോ ബോബന് ഈ മാസം 9 വരെ കോടതി സമയം അനുവദിച്ചു.സിനിമയുമായി ബന്ധപ്പെട്ട ഷൂട്ടിംഗ് നടക്കുന്നതിലാണ് കുഞ്ചാക്കോ ബോബൻ മൊഴിനൽകാൻ എത്താത്തത് .നടനും എം എൽ എ യുമായ മുകേഷിന് നിയസഭ നടക്കുന്നതിനാൽ കോടതിയിൽ ഹാജരാവുന്നതിനു കോടതി സാവകാശം അനുവദിച്ചിട്ടുണ്ട് .

You might also like

-