നടി അക്രമിക്കപെട്ടെന്ന കേസിൽ ഗീതു മോഹന്‍ദാസ് സംയുക്ത വര്‍മ്മ യെയും ഇന്ന് വിസ്തരിക്കും

കേസിൽ ആവലാതികരിയായ നദിയും ദിലീപ് തമ്മിലുള്ള വ്യക്തി വൈരാഗ്യം തെളിയിക്കുന്നതിനാണ് ഇരുവരെയും വിചാരണ ചെയ്യുന്നത്

0

കൊച്ചി :നടിയെ അക്രമിചെന്ന സാക്ഷി പട്ടികയിൽ പോലീസ് ഉൾപ്പെടുത്തിയ ചലച്ചിത്ര താരങ്ങളുടെ വിസ്താരം ഇന്നും തുടരും. ഗീതു മോഹന്‍ദാസ് സംയുക്ത വര്‍മ്മ എന്നിവരുടെ വിസ്താരമാണ് ഇന്ന് നടക്കുക. കേസിൽ ആവലാതികരിയായ നദിയും ദിലീപ് തമ്മിലുള്ള
വ്യക്തി വൈരാഗ്യം തെളിയിക്കുന്നതിനാണ് ഇരുവരെയും വിചാരണ ചെയ്യുന്നത് ഇന്നലെ കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയിരുന്നു.ഇനി ഇവരെ ദീലീപിന്റെ അഭിഭാഷകർ ക്രോസ്സ് വസ്ത്രം നടത്തും

ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് ആക്രമത്തിനരയായ നടി മഞ്ജു വാര്യരെ അറിയിച്ചതാണ് വൈരാഗ്യത്തിന് പ്രധാന കാരണം എന്നാണ് പ്രൊസിക്യൂഷന്‍ വാദം. ഈ സാഹചര്യത്തില്‍ ദിലിപീനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിൽ മൊഴി നിർണ്ണായകമാണ്. ചലച്ചിത്ര താരങ്ങളായ സിദ്ദീഖും ബിന്ദു പണിക്കരും ഇന്നലെ കോടതിയിലെത്തിയിരുന്നു.
നടിയെ അക്രമിച്ച കേസിൽ ഗുഡാലോചന നടന്നതായി ആദ്യം ആരോപിച്ചത് ദീലീപിന്റെ മുൻ ഭാര്യാകൂടിയായ മഞ്ജുവാര്യർ ആയിരുന്നു പിന്നീട് ഇതേ ആരോപണവുമായി മഞ്ജുവിന്റെ സുഹൃത്തായിരുന്ന ശ്രീകുമാർ മേനോനും രംഗത്ത് വരുകയായിരുന്നു ഇതേ തുടർന്നായിരുന്നു ആദ്യ ഘട്ടം പ്രതിപട്ടികയിൽ പേരിലായിരുന്നു ദീലീപിനെ ഗുഡാലാക്കാനാകുറ്റം ചുമത്തി പോലീസ് പിടികൂടി കേസ്സെടുക്കുന്നത്. പോലീസ് ദീലീപിന്റെ മേൽ ആരോപിക്കുന്ന ഗുഡ്സലോചന കുറ്റം തെളിയിക്കുന്നതിന് മഞ്ജു വാര്യരുടെ മൊഴി വളരെ നിർണായകമാണ് .അമ്മയുടെ സെറ്റിൽ വച്ച ആവലാതികരിയ നടിയുമായി ദീലീപ് വഴക്കിട്ടതായാണ് പോലീസിന്റെ കണ്ടെത്തൽ ഇതിനു പ്രതികാരമായി നദിയെ മാനഹാനിപ്പെടുത്താൻ ദീലീപ് പൾസർ സുനിയടക്കമുള്ളവർ കരാർ നൽകി എന്നാണ് പോലീസ് കെട്ടിച്ചമച്ച കേസ് . നടിയും ദീലീപ് തമ്മിലുള്ള അമ്മയുടെ സെറ്റിലെ വാക്കേറ്റത്തിന് സാക്ഷിയായിട്ടാനാണ് ബിന്ദു പണിക്കരെയും സിദ്ധിക്കിനെയും ഗീതുമോഹൻ ദാസിനെയും സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തി പോലീസ് വിസ്തരിക്കുന്നതു

പ്രധാന സാക്ഷികളെ വിസ്തരിക്കുന്ന ദിവസങ്ങളിലെല്ലാം തന്നെ കേസിൽ പ്രതി ചേർക്കപ്പെട്ട ദിലീപടക്കമുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകാനുണ്ട്. ഇന്ന് കുഞ്ചാക്കോ ബോബന്‍, സംയുക്താ വര്‍മ്മ, ഗീതു മോഹന്‍ദാസ് എന്നിവരെയാണ് വിസ്തരിക്കാന്‍ കോടതി തീരുമാനിച്ചിട്ടുള്ളത്. നാളെ മഞ്ജുവിന്റെ സുഹൃത്ത് ശ്രീകുമാര്‍ മേനോനെ വിസ്തരിക്കാനാണ് കോടതി തീരുമാനം. 136 സാക്ഷികള്‍ക്കാണ് കോടതി ആദ്യഘട്ടത്തില്‍ സമന്‍സ് അയച്ചിട്ടുള്ളത്. ഏപ്രില്‍ ഏഴ് വരെ സാക്ഷിവിസ്താരം തുടരും .

You might also like

-