കുഞ്ചിത്തണ്ണിയിൽ സ്ത്രീയുടെ ശരീരഭാഗം പുഴയോരത്ത് കണ്ടെത്തി

സ്ത്രീയുടേ തെന്നുതോന്നിക്കുന്ന അരക്ക് താഴ്ഭാഗം ഒരു കാൽ കണ്ടെത്തിയിട്ടുള്ളത്.

0

അടിമാലി : കുഞ്ചിത്തണ്ണിയിൽ പുഴയിൽ സ്ത്രീയുടെതെന്നു തോന്നിക്കുന്ന ശരിഭാഗം കണ്ടെത്തി , കുഞ്ചിത്തണ്ണി പുഴയരികിൽ പുതിയതായി നിർമ്മിച്ച റോഡിൽ ക്ഷേത്രത്തിന് താഴ്ഭാഗത്താണ് സ്ത്രീയുടേ തെന്നുതോന്നിക്കുന്ന അരക്ക് താഴ്ഭാഗം വരുന്ന  ഒരു കാൽ പൂർണമായുംകണ്ടെത്തിയിട്ടുള്ളത്. സ്ത്രീയുടെ പാദം പോലെ ചെറിയ കാൽപാദമാണ്ശരീരഭാഗത്തിനുള്ളത് , മൂർച്ചയേറിയ ആയുധം കൊണ്ട് മുറിച്ചു നീക്കിയതുപോലെ മുറിപ്പാടും കാലിൽ ഉണ്ട്. രാവിലെ പത്തുമണിയോടെ നീരൊഴുക്കിൽ തിരത്തടിഞ്ഞതാണ് ശരീരാവശിഷ്ടം . നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടന്ന്  വെള്ളത്തൂവൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

You might also like

-