പത്തനംതിട്ടയിൽ 16 കാരനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടി

കളിക്കിടയിലെ തര്‍ക്കമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

0

പത്തനംതിട്ട കൊടുമണില്‍ 16 കാരനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടി. സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായെന്നും പൊലീസ് അറിയിച്ചു. കളിക്കിടയിലെ തര്‍ക്കമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

You might also like

-