തണ്ടർ ബോൾട്ടും മാവോയിസ്റ്റുകലും തമ്മിൽ ഏറ്റുമുട്ടലുണ്ടായ മഞ്ചക്കണ്ടി പ്രദേശത്ത് സിപിഐ സംഘം
വെടിവെപ്പുണ്ടായ പ്രേദേശത്തുനിന്നു എ കെ 47 തോക്കു ഉൾപ്പെടെ നിരവധി ആയുധങ്ങൾ ഉണ്ടായിരുന്ന് പ്രദേശവാസികൾ പറഞ്ഞു . മണികയന്റെ കൈവശമായിരുന്നു എ കെ 47 തോക്ക് ഉണ്ടായിരുന്നത് വെടിവെപ്പുണ്ടാകുമ്പോൾ അഞ്ഞുറോളം പോലീസ്സുകാര ഉണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞു .
പാലക്കാട്: തണ്ടർ ബോൾട്ടും മാവോയിസ്റ്റുകലും തമ്മിൽ ഏറ്റുമുട്ടലുണ്ടായ മഞ്ചക്കണ്ടി പ്രദേശത്ത് സിപിഐ സംഘം സന്ദർശനംനടത്തി സിപിഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു, സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി പ്രസാദ്, പാലക്കാട് ജില്ലാ സെക്രട്ടറി കെ. പി സുരേഷ് രാജ്, എംഎൽഎമാരായ ഇ. കെ വിജയൻ, മുഹമ്മദ് മൊഹ്സിൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സിപിഐ പ്രതിനിധി സംഘം പ്രദേശവാസികളേ നേരിട്ട് കണ്ട് വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് സംഭവത്തിൻറെ യഥാർഥ വസ്തുത മനസ്സിലാക്കി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു റിപ്പോർട്ട് നൽകും. വെടിവെപ്പുണ്ടായ പ്രേദേശത്തുനിന്നു എ കെ 47 തോക്കു ഉൾപ്പെടെ നിരവധി ആയുധങ്ങൾ ഉണ്ടായിരുന്ന് പ്രദേശവാസികൾ പറഞ്ഞു . മണിവാസവംന്റെ കൈവശമായിരുന്നു എ കെ 47 തോക്ക് ഉണ്ടായിരുന്നത് എല്ലാവര്ക്കും അരക്കു മുകളിലേക്കാണ് വെടിയിട്ടതുന്നുംവെടിവെപ്പുണ്ടാകുമ്പോൾ അഞ്ഞുറോളം പോലീസ്സുകാര ഉണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞു .
ഏറ്റുമുട്ടൽ എന്ന പേരുപറഞ്ഞ് മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുവായിരുന്നുവെന്നതാണ് ബോധ്യപ്പെട്ടതെന്ന് സിപിഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു പറഞ്ഞു.