ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 119,691ആയി കോവിഡ് 1,924,663പേരിൽ സ്ഥികരിച്ചൂ
യു എസിൽ 586,941 പേർക്ക് കോവിഡ് 19 സ്ഥികരിക്കുകയുണ്ടായി . ഇറ്റലിയിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ് ചൈനക്ക് ശേഷം കോവിഡ് വ്യപകമായി പടർന്ന ഇറ്റലിയിൽ ഇതുവരെ 159,516ആളുകൾക്ക് കോവിഡ് സ്ഥികരിച്ചു കോവിഡ് ബാധിച് 20,465പേരാണ് ഇവിടെ മരിച്ചത് .
ന്യൂസ് ഡെസ്ക് : ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 119,691ആയി 1,924,663 പേർക്ക് ഇരുന്നൂറ് രാജ്യങ്ങളിലായി ലോകത്ത് കോവിഡ് സ്ഥികരിച്ചു അമേരിക്കയിലാണ ഏറ്റവുകൂടുതൽ ആളുകൾ കോവിഡ് ബാധിച്ചു മരിച്ചിട്ടുള്ളത് അമേരിക്കയിൽ ഇതുവരെ 23,640 കോവിഡ് രോഗം ബാധിച്ചു മരിച്ചു .യു എസിൽ 586,941 പേർക്ക് കോവിഡ് 19 സ്ഥികരിക്കുകയുണ്ടായി . ഇറ്റലിയിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ് ചൈനക്ക് ശേഷം കോവിഡ് വ്യപകമായി പടർന്ന ഇറ്റലിയിൽ ഇതുവരെ 159,516ആളുകൾക്ക് കോവിഡ് സ്ഥികരിച്ചു കോവിഡ് ബാധിച് 20,465പേരാണ് ഇവിടെ മരിച്ചത് . കൊറോണ വയറസ്സ് വ്യാപനം തടയാനുള്ള കഠിന പരിശ്രമത്തിലാണ് ഇറ്റലി സ്പെനിൽ കോവിഡ് ബാധിച്ചു ഇതുവരെ 17,756 പേരാണ മരിച്ചത് ഇതുവരെ170,099പേർക്ക് കോവിഡ് ബാധ ഇവിടെ സ്ഥികരിക്കുകയുണ്ടായി ഫ്രാൻസ് ജർമ്മനി യു കെ എന്നീരാജ്യങ്ങളിലും വലിയതോലുള്ള കോവിഡ് വ്യാപനമാണ് .ഫ്രാൻസിൽ ഇതുവരെ 136,7791ആളുകൾക്ക് കോവിഡ് സ്ഥികരിച്ചതിൽ 14,967പേര് മരിച്ചു യു കെ യിൽ 88,621 സ്ഥികരിച്ച കോവിഡ് രോഗികളിൽ 11,329പേരാണ് മരണത്തിന് കിഴടങ്ങിയത് കോവിഡ് അതിവേഗം പടരുന്ന അമേരിക്ക ഉൾപ്പെടെയുള്ള യൂറോപ്യൻ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ,ഓരോദിവസവും ആയിരത്തിലധികം പേർ മരിക്കുന്നതു . അമേരിക്ക ഉൾപ്പെടെ ലോക രാജ്യങ്ങൾക്ക് ഇന്ത്യ ചികിത്സ സകയം നൽകി.
ചൈന റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ഹെലിയോജിയാങ് പ്രവിശ്യയില്‍ രോഗികള്‍ വര്‍ധിക്കുകയാണ്. റഷ്യയില്‍ നിന്ന് തിരിച്ചെത്തിയ 49 ചൈനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇത് രണ്ടാം ഘട്ട വ്യാപനത്തിനും കാരണമാകുമെന്നാണ് ആശങ്ക. ജര്‍മനിയില്‍ രോഗവ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ ഇളവു വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ലോകത്താകെ 445,005 പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്.