ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 114,247 ആയി,അമേരിക്കയിൽ മരണസംഖ്യ 22,115 ഉയർന്നു
ചൈനക്ക് ശേഷം കോവിഡ് വ്യപകമായി പടർന്ന ഇറ്റലിയിൽ ഇതുവരെ 156,363ആളുകൾക്ക് കോവിഡ് സ്ഥികരിച്ചു കോവിഡ് ബാധിച്ച 19,899പേരാണ് എവിടെ മരിച്ചത്
ന്യൂസ് ഡെസ്ക് : ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 114,247 ആയി അമേരിക്കയിലാണ ഏറ്റവുകൂടുതൽ ആളുകൾ കോവിഡ് ബാധിച്ചു മരിച്ചിട്ടുള്ളത് അമേരിക്കയിൽ ഇതുവരെ 22,115 കോവിഡ് രോഗം ബാധിച്ചു മരിച്ചത് . ഇറ്റലിയിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ് ചൈനക്ക് ശേഷം കോവിഡ് വ്യപകമായി പടർന്ന ഇറ്റലിയിൽ ഇതുവരെ 156,363ആളുകൾക്ക് കോവിഡ് സ്ഥികരിച്ചു കോവിഡ് ബാധിച്ച 19,899പേരാണ് എവിടെ മരിച്ചത് . കരണ വയറസ്സ് വ്യാപനം തടയാനുള്ള കഠിന പരിശ്രമത്തിലാണ് ഇറ്റലി സ്പെനിൽ കോവിഡ് ബാധിച്ചു ഇതുവരെ 17,209 പേരാണ മരിച്ചത് ഇതുവരെ 166,831 പേർക്ക് കോവിഡ് ബാധ ഇവിടെ സ്ഥികരിക്കുകയുണ്ടായി ഫ്രാൻസ് ജർമ്മനി യു കെ എന്നീരാജ്യങ്ങളിലും വലിയതോലുള്ള കോവിഡ് വ്യാപനമാണ് .ഫ്രാൻസിൽ ഇതുവരെ 132,591ആളുകൾക്ക് കോവിദഃ സ്ഥികരിച്ചതിൽ 14,393 പേര് മരിച്ചു യു കെ യിൽ 84,279 സ്‌തികരിച്ച കോവിഡ് രോഗികളിൽ 10,612പേരാണ് മരണത്തിന് കിഴടങ്ങിയത്
ഗൾഫിൽ കോവിഡ് മരണ നിരക്കിലും രോഗികളുടെ എണ്ണത്തിലും വീണ്ടും വർധന. സൗദിയിൽ 7 പേരുൾപ്പെടെ 11 പേർ ഇന്നലെ മരിച്ചതോടെ ഗൾഫിൽ കോവിഡ് മരണം 99 ആയി. വിവിധ രാജ്യങ്ങളിലായി 1296 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.മക്കയിൽ മൂന്നും മദീന, ജിദ്ദ എന്നിവിടങ്ങളിൽ രണ്ടും ഹുഫൂഫിൽ ഒരാളും മരിച്ചതോടെ സൗദിയിൽ കോവിഡ് മരണ സംഖ്യ 59 ആയി ഉയർന്നു. യു.എ.ഇയിൽ രണ്ട് ഏഷ്യക്കാർ മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 22 ആയി. ഖത്തറിലും ഒമാനിലും ഓരോ മരണവും കൂടി ഇന്നലെ റിപ്പോർട്ട് ചെയ്തു. രോഗികളുടെ എണ്ണവും സൗദി അറേബ്യയിലാണ് കൂടുതല്‍- 4462.
രോഗികളുടെ എണ്ണം എല്ലാ രാജ്യങ്ങളിലും ക്രമാതീതമായി ഉയരുകയാണ്. യു.എ.ഇയിൽ 387ഉം ഖത്തറിൽ 251ഉം കുവൈത്തിൽ 80ഉം ഒമാനിൽ 53ഉം ബഹ്റൈനിൽ 96ഉം പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ഗൾഫിൽ കോവിഡ് രോഗികളുടെ എണ്ണം 14487 ആയി. കുവൈത്തിൽ മാത്രം കോവിഡ് രോഗികളായ ഇന്ത്യക്കാരുടെ എണ്ണം 680 ആയി ഉയർന്നു