ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 1,511,346 ആയി വർധിച്ചു അമേരിക്കയിലും സ്പൈനിലും ഇറ്റലിയിലും മരണ സഖ്യ ക്രമാതീതമായി ഉയരുകയാണ്

ലോകത്തു ഇതുവരെ 88,403 പേരാണ് മരിച്ചത് . അമേരിക്കയിൽ മരണ സംഖ്യ കുതിച്ചുയരുകയാണ് 14,736 പേര് കോവിഡ് ബാധിച്ചു മരിച്ചു

0

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 1,511,346 ആയി വർധിച്ചു അമേരിക്കയിലും സ്പൈനിലും ഇറ്റലിയിലും മരണ സഖ്യ ക്രമാതീതമായി ഉയരുകയാണ് കോവിഡ് ബാധിച്ച് ലോകത്തു ഇതുവരെ 88,403 പേരാണ് മരിച്ചത് . അമേരിക്കയിൽ മരണ സംഖ്യ കുതിച്ചുയരുകയാണ് 14,736 പേര് കോവിഡ് ബാധിച്ചു മരിച്ചു .ഇതിനോടകം 428,355 പേർക്ക് കോവിഡ് 19 സ്ഥികരിച്ചിട്ടുണ്ട്,മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു അമേരിക്കയിൽ കോവിഡ് ബാധിതരുടെ മരണനിരക്ക് വളെര കൂടുതലാണ് ,സ്പെയ്നിൽ 148,220 പേർക്ക് രോഗബാധയുണ്ടായതിൽ 14,792 മരിച്ചു കഴിഞ്ഞ 24 മണിക്കൂറിനിടെ 6,278 പേർക്ക് കോവിഡ് സ്ഥികരിക്കുകയുണ്ടായി. ഇറ്റലിയിൽ മരണസംഖ്യ 17,669 കടന്നു 139,422 പേർക്കാണ് ഇതുവരെ ഇറ്റലിയിൽ കോവിഡ് സ്ഥികരിച്ചതു3,836 പേർക്കുകൂടി ഇവിടെ കോവിഡ് സ്‌തികരിക്കുകയുണ്ടായി ഫ്രാൻസിൽ മരണം 10,869 പിന്നിട്ടു ഇവിടെ 112,950 സ്ഥികരിക്കുകയുണ്ടായി .
അതേസമയം ലോകത്ത് ആദ്യം കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിൽ പുതിയ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടില്ല ഇവിടെ 81,802 പേർക്ക് കോവിഡ് പിടിപെട്ടതിൽ 3,333 മരിച്ചയതായാണ് ചൈന പുറത്തുവിട്ട കണക്ക്.യു കെ യിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനയുണ്ട് 7,097 പേരാണ് ഇവിടെ കോവിഡ് ബാധിച്ച മരിച്ചത് 60,733 പേർക്ക് രോഗം സ്ഥികരിക്കുകയുണ്ടായി ഇറാനിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ അല്പം കുറവുണ്ടായിട്ടുണ്ട് മരണ നിരക്കിലും കുറവ് രേഖപ്പെടുത്തി 64,586 പേർക്കാണ് കോവിഡ് സ്‌തികരിച്ചത് ഇതിൽ 3,993 പേര് മരിച്ചു .

കോവിഡ് പടർന്ന രാജ്യങ്ങളിലെല്ലാം ലോക് ടൗൺ കർശനമായി നടപ്പാക്കിയിട്ടുണ്ട് രോഗബാധയെത്തുടർന്ന് ലോകത്തിലെ വൻകിട പട്ടണങ്ങളിൽ ആളനക്കമില്ലാതായിട്ടു ദിവസ്സങ്ങൾ പിന്നിട്ടിരിക്കുകയാണ്

You might also like

-