ലോകത്ത് കോവിഡ് ബാധിച്ചു മരണം 2,06,736
29,89,420 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്
ലോകത്താകമാനം കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,06,736 ആയി. 29,89,420 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. 8,76,494 പേര്‍ക്കാണ് ആഗോള തലത്തില്‍ രോഗമുക്തി നേടാനായത്.
അമേരിക്ക-9,85,535, സ്പെയിന്-2,26,629, ഇറ്റലി-1,97,675, ഫ്രാന്‍സ്-1,62,100, ജര്‍മനി-1,57,495, ബ്രിട്ടന്-1,52,840, തുര്‍ക്കി-1,10,130, ഇറാന്-90,481 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ വൈറസ് ബാധിതരുടെ എണ്ണം. അമേരിക്ക-55,365, സ്പെയിന്-23,190, ഇറ്റലി-26,644, ഫ്രാന്‍സ്-22,856, ജര്‍മനി-5,944, ബ്രിട്ടന്-20,732, തുര്‍ക്കി-2,805, ഇറാന്-5,710 എന്നിങ്ങനെയാണ് ഓരോ രാജ്യത്തും വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം. ലോകവ്യാപകമായി 4,000ലേറെ പേരാണ് പുതിയതായി മരിച്ചത്.ജോണ്‍ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമാണിത്.