സംസ്ഥാനത്ത് ഇന്ന് 94 പേർക്ക് കോവിഡ്,ഇന്ന് മൂന്നു മരണം

സംസ്ഥാനത്ത് ഇന്ന് മൂന്നു മരണം റിപ്പോർട്ട് ചെയ്തുസംസ്ഥാനത്ത് ആകെ കോവിഡ് മരണം 14 ആയി.പത്തനം 14 ,കാസർ 12 ,കൊല്ലം 11 ,കോഴി 10 ,ആലപ്പുഴ 8 ,മലപ്പുറം 8 ,പാലക്കാട് 7 ,കൊല്ലം 6 ,കോട്ടയം തിരു 5 ,തൃശൂർ 4എറണാകുളം 2 വയനാട് 2

0

സംസ്ഥാനത്ത് ഇന്ന് 94 പേർക്ക് കോവിഡ്.സംസ്ഥാനത്ത് ഇന്ന് മൂന്നു മരണം റിപ്പോർട്ട് ചെയ്തു. ഇന്ന് പോസിറ്റീവായതില്‍ 47 പേര്‍ കേരളത്തിന് പുറത്തുനിന്നുവന്നവരാണ്. പേര്‍ വിദേശത്തു നിന്നും 37 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നുമാണ് എത്തിയത്. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു.

39 പേര്‍ രോഗമുക്തരായി. പ്രതിദിന കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതാണ് ഇക്കാര്യം. സംസ്ഥാനത്ത് ആകെ കോവിഡ് മരണം 14 ആയി.പത്തനം 14 ,കാസർ 12 ,കൊല്ലം 11 ,കോഴി 10 ,ആലപ്പുഴ 8 ,മലപ്പുറം 8 ,പാലക്കാട് 7 ,കൊല്ലം 6 ,കോട്ടയം തിരു 5 ,തൃശൂർ 4എറണാകുളം 2 വയനാട് 2

ചെന്നൈയില്‍ നിന്നെത്തിയ പാലക്കാട് ജില്ലയിലെ മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി, കൊല്ലം സ്വദേശി സേവ്യര്‍ എന്നിവരാണ് മരിച്ചത്. മൂന്നു പേര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഷബ്‌നാസ് രക്താര്‍ബുദ രോഗിയായിരുന്നു. കൊല്ലം സ്വദേശി സേവ്യര്‍ മരിച്ച ശേഷമാണ് ആശുപത്രിയിലെത്തിയത്. പിന്നീട് രണ്ടുതവണ പരിശോധിച്ച് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജൂൺ 8മുതൽ ആരാധനാലയങ്ങൾ മുതൽ തുറാമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിരുന്നു എന്നാൽ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടില്ല . കേന്ദ്ര സർക്കാർ മാനദണ്ഡം അനുസരിച്ചു സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറക്കും.ആരാധനാലയങ്ങളിൽ എണ്ണം പരിമിതപ്പെടുത്താമെന്ന് മത നേതാക്കൾ ഉറപ്പ് നൽകി. മുതിർന്ന പൗരന്മാർ, രോഗികൾ
തുടങ്ങിയവർ ആരാധനാലയങ്ങളിൽ വരുന്നത് അപകടകരം. ഇവർക്ക് പ്രത്യേക നിയന്ത്രണം വേണം,ആരധനാലയങ്ങൾ തുറക്കുമ്പോൾ വിശ്വാസികളുടെ എണ്ണം പരിമിതിപ്പെടുത്തും,സാധാരണ നില പുനസ്ഥാപിച്ചാൽ ആൾക്കൂട്ടമുണ്ടാകും രോഗ വ്യാപനമുണ്ടാകുമെന്ന് സർക്കാർ നിലപാടിന് അംഗീകാരംലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു

You might also like

-