സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥികരിച്ചു ഏഴുപേർ വിദേശത്തുനിന്നുഎത്തിയവർ
ഇന്ന് ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല
തിരുവനതപുരം : സംസ്ഥനത്തു ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥികരിച്ചു വയനാട് അഞ്ചുപേർക്കും കോഴിക്കോട് 2പേർക്കും മലപ്പുറത്ത്4 മുന്നുപേക്ക് ആലപ്പുഴയിൽ 2 പേർക്കും കൊല്ലം കാസർകോട് പാലക്കാട് എന്നിജില്ലകളിൽ ഓരോ ആളുകൾക്കും സമ്പർഗ്ഗം വഴിയാനാണ് രോഗ പിടിപെട്ടിട്ടുള്ളത് ഏഴുപേർ വിദേശത്തുനിന്നും എത്തിയിട്ടുള്ളവരാണ് സംസ്ഥാനത്തു എൺപതുപേർ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത് ഞായർ ആഴ്ച്ച സമ്പൂർണ ലക് ടൗൺ ആയിരിക്കും തമിഴ്‌നാട്ടില്‍നിന്നു വന്ന നാലു പേര്‍ക്കും മുംബൈയില്‍നിന്നു വന്ന രണ്ടു പേര്‍ക്കും രോഗബാധ ഉണ്ടായി. മൂന്നു പേര്‍ക്ക് രോഗബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്
ഇതുവരെ 576 പേർക്കാണ് സംസ്ഥാനത്തു ആകെ രോഗം. 80 പേർ നിലവിൽ ചികിത്സയിലുണ്ട്. മലപ്പുറത്ത് 36 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട്ടിലെ ആകെ രോഗികളുടെ എണ്ണം 19 ആയി. ആലപ്പുഴ ജില്ലയിൽ 37 ദിവസത്തിനു ശേഷം വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് 17 വിമാനങ്ങളും മൂന്ന് കപ്പലുകളും കേരളത്തില്‍ എത്തി.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്പര്‍ക്കം വഴി രോഗം പടരാനുള്ള സാധ്യതയുണ്ട്, സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിക്കണം. ക്വാറന്റൈന്‍ ലംഘനം കണ്ടെത്താന്‍ മോട്ടോര്‍ സൈക്കിള്‍ ബ്രിഗേര്‍ഡ് സംവിധാനമൊരുക്കും. നിരീക്ഷണത്തിലുള്ളവരുടെ വീടുകളുടെ പരിസരത്തായിരിക്കും നിരീക്ഷണം. പൊലീസ് വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിക്കും
.