സംസ്ഥാനത്ത് 791 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു, സംസ്ഥാനത്ത് 791 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ തീരമേഖലകളിൽ സ്ഥിതി ഗുരുതരം

തിരുവനന്തപുരത്ത് അതിഗുരുതരമായ സാഹചര്യമാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയത്.

0

സംസ്ഥാനത്ത് 791 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.532 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 42 പേരുടെ ഉറവിടം വ്യക്തമായില്ല. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു തിരുവന്തപുരത്തെ തീരമേഖലകളിൽ അതീവ ഗുരുത സാഹചര്യമാണ് നിലനിനക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.പൂന്തുറയിൽ ആയുഷ്‌കേന്ദ്രത്തിൽ അമ്പതു പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 26പേർക്കും കോവിഡ് സ്ഥികരിച്ചു പുതുകുരുശിൽ 75 സാമ്പിൾ പരിശോധിച്ചപ്പോൾ 20 പേർക്ക്‌പോസിറ്റിവായി അഞ്ചുതെങ്ങിൽ 85 പേരുടെ സാമ്പിൾ പരിശോധിച്ചപ്പോൾ പരിശോധിച്ചപ്പോൾ 15 പേർക്കു പോസിറ്റീവ് സ്ഥികരിച്ചു പുല്ലുവിളയില്‍ 97 പേർക്കാണ് കോവിഡ് സ്ഥികരിച്ചത്പരിശോധനകളില്‍ 51 പേര്‍ക്ക് കോവിഡ്ഇതിൽ നിന്നും തീര മേഖല സാമുഹ്യവ്യാപനത്തിൽ എത്തിയെന്നാണ് മനസിലാക്കുന്നത്

ഒരുദിവസത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് ബാധ. 532 പേര്‍ക്ക് സമ്പര്‍ക്കം വഴി. 42 പുതിയ രോഗികളുടെ ഉറവിടം വ്യക്തമല്ല. 15 ആരോഗ്യപ്രവര്‍ത്തകര്‍. 7 കെ.എസ്.സി. ജവാന്മാര്‍ക്ക്. 133 പേര്‍ക്ക് രോഗമുക്തി.പൂന്തുറ-പുല്ലുവിള സമൂഹവ്യാപനം. പുല്ലുവിളയില്‍ 97 പരിശോധനകളില്‍ 51 പേര്‍ക്ക് കോവിഡ്. പൂന്തുറ ആയുഷ് കേന്ദ്രത്തില്‍ 50 പരിശോധനകളില്‍ 26 പേര്‍ക്ക് കവിഡ്. തിരുവനന്തപുരത്ത് അതിഗുരുതരസ്ഥിതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം–246, എറണാകുളം–115, പത്തനംതിട്ട–87, ആലപ്പുഴ–57, കൊല്ലം–47, കോട്ടയം–39, കോഴിക്കോട്–32, തൃശൂര്‍–32, കാസര്‍കോട്–32, പാലക്കാട്–31, വയനാട്–28, മലപ്പുറം–25, ഇടുക്കി–11, കണ്ണൂര്‍–9 . സംസ്ഥാനത്ത് ആകെ 6029 പേര്‍ കോവിഡ് ചികില്‍സയില്‍

You might also like

-