സംസ്ഥാനത്ത് 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.814 പേര്‍ രോഗമുക്തി

8 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 77 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 94 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യ​വ​രാ​ണ്. അ​ഞ്ച് ജി​ല്ല​ക​ളി​ൽ നൂ​റി​ൽ കൂ​ടു​ത​ലാ​ണ് രോ​ഗ ബാ​ധി​ത​ർ.

0

തിരുവനന്തപുരം :സംസ്ഥാനത്ത് 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്.814 പേര്‍ രോഗമുക്തി നേടി. 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇതില്‍ ഉറവിടം അറിയാത്തത് 73 പേര്‍. വിദേശത്തുനിന്ന് എത്തിയത് 77 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ 94. ,18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 77 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 94 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യ​വ​രാ​ണ്. അ​ഞ്ച് ജി​ല്ല​ക​ളി​ൽ നൂ​റി​ൽ കൂ​ടു​ത​ലാ​ണ് രോ​ഗ ബാ​ധി​ത​ർ. ഇ​തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ൾ ഉ​ള്ള​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് 288 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന് അ​ഞ്ച് മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു

You might also like

-