സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.ചികിത്സയിൽ കഴിഞ്ഞിരുന്ന സ്വദേശി മരിച്ചു ഇടുക്കി ചക്കുപളളം മരിച്ചു
അന്‍പത് വയസായിരുന്നു. കടുത്ത ഹൃദ്രോഗിയായ തങ്കരാജിനെ
ഇടുക്കി :സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി ചക്കുപളളം ചിറ്റാമ്പാറ സ്വദേശി തങ്കരാജ് കോവിഡ് ബാധിച്ച് മരിച്ചു. അന്‍പത് വയസായിരുന്നു. കടുത്ത ഹൃദ്രോഗിയായ തങ്കരാജിനെ ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതോടെ സംസ്ഥാനത്തു കോവിഡ് മരണം 44 ആയി ഉയരുന്നു. ഇന്നലെ കളിയിക്കാവിള സ്വദേശി മരിച്ചിരുന്നു.