ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,250,450കടന്നു മരണം 154,249 പിന്നിട്ടു

710,021ആളുകള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മാത്രം 37,158 ആളുകളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.24  മണിക്കൂറിനിടെ 2441  പേര് അമേരിക്കയിൽ കോവിഡ് ബാധിച്ചു മരിച്ചു 

0

ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി കണക്ക് പ്രകാരം 1,53,822 പേരാണ് ഇതുവരെ മരണപ്പെട്ടത്. രോഗബാധിതരുടെ എണ്ണം 2,240,191 ആയി ഉയർന്നു. ഇതിൽ 5,68,343 പേർക്ക് പൂർണമായും രോഗം ഭേദമായി. രോഗബാധിതരുടെ എണ്ണത്തിൽ ബഹുദൂരം മുന്നിലുള്ള അമേരിക്കയിൽ രോഗികൾ ഏഴ് ലക്ഷം കടന്നു. മരണസംഖ്യ 37,000ത്തിനോട് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം അമേരിക്കയിൽ 2535 പേർ മരിച്ചു. 30,000ത്തിലേറെ പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഇറ്റലിയിൽ മരണം 22,745 ആയി. രോഗബാധിതർ 1.72 ലക്ഷം കടന്നു. സ്പെയ്നിൽ മരണം 20,000 കടന്നു. രോഗികൾ രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. ഫ്രാൻസിൽ 18,641 പേരും ബ്രിട്ടണിൽ 14,576 പേരും കോവിഡ് ബാധിച്ച് മരിച്ചു.

ന്യൂസ് ഡെസ്ക് :ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,250,450കടന്നു. കോവിഡ് ബാധിച്ച്154,249 ലധികം ആളുകളാണ് ലോകത്ത് ഇതുവരെ മരിച്ചത്. അമേരിക്കയില്‍ ഇന്നലെ മാത്രം രണ്ടായിരത്തി നാനൂറിലധികം ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്.കോവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് അമേരിക്ക. ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 16,106 കടന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള അമേരിക്കയില്‍  710,021ആളുകള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മാത്രം 37,158 ആളുകളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.24  മണിക്കൂറിനിടെ 2441  പേര് അമേരിക്കയിൽ കോവിഡ് ബാധിച്ചു മരിച്ചു

അമേരിക്കക്ക് പുറമേ യൂറോപ്യന്‍ രാജ്യങ്ങളിലും മരണ നിരക്ക് ഉയരുകയാണ്. ഫ്രാന്‍സില്‍ 147,969  പേർക്ക്   കോവിഡ് സ്ഥികരിച്ചു  ഫ്രാന്‍സില്‍ മൊത്തം മരണം18,681 കടന്നു .ഇറ്റലിയിലെ മരണസംഖ്യ 22,745പിന്നിട്ടു. സ്പെയ്നില്‍ കോവിഡ് ബാധിച്ച് മരിച്ചത് 20,002ലധികം പേരാണ്. സ്പെയിനിലും ഇറ്റലിയിലും രോഗികളുടെ എണ്ണവും മരണ നിരക്കും കുറയുന്നുണ്ട്. ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, സ്വീഡന്‍ എന്നീ രാജ്യങ്ങളിലും മരണനിരക്ക് വര്‍ദ്ധിക്കുകയാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കോവിഡ് വ്യാപിക്കുകയാണ്.

 

You might also like

-