കൊറോണ വയറസ്സിനു ജനിതക മാറ്റം  സംഭവിച്ചു പുതിയ വയറസുകളെ ഇംഗ്ളണ്ടിൽ കണ്ടെത്തി

കൊറോണ വയറസിന് ജനിതക മാറ്റം സംഭവിച്ച സാഹചര്യത്തിൽ വാൻ തോതിലുള്ള വ്യാപനം ഭയന്ന് ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിരാജ്യങ്ങൾ ക്രിസ്മസ് ആഘോഷിക്കുന്നതിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി , മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്രാ യുകെ യിൽ നിരോധനമേർപ്പെടുത്തി

0

കൊറോണ വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ സ്ട്രെയ്ൻ കണ്ടെത്തിയതായി ഇം​ഗ്ളണ്ടിലെ ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി. ഈ വൈറസിന് മുൻപത്തേതിനേക്കാൾ വേ​ഗത്തിൽ പടർന്ന് പിടിക്കാൻ ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം ലോകാരോ​ഗ്യ സംഘടനയെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

There is reportedly a correlation between the new variant and increased infectivity, but that is not known to extend to more severe symptoms. Very important not to draw unsupported inferences.
Protection from this variant, or indeed any other, is to carefully and completely observe all infection prevention advice (masks, distance, hand hygiene, bubble

ഈ മാസം മാത്രം ബ്രിട്ടനിൽ കൊവിഡ് കേസുകളിൽ വലിയ കുതിച്ചു കയറ്റമാണ് ഉണ്ടായത്. പുതിയ വൈറസ് സ്ട്രെയ്നാണ് കാരണക്കാരനെന്നാണ് കണ്ടെത്തൽ.കൊറോണ വൈറസിന്റെ പുതിയ വകഭേദം അതിവേഗം വ്യാപിക്കുന്നത് ദശലക്ഷക്കണക്കിന് ആളുകൾക്ക് കർശനമായ ടയർ നാല് മിക്സിംഗ് നിയമങ്ങൾ കൊണ്ടുവന്നതിനും,കൊറോണ വയറസിന് ജനിതക മാറ്റം സംഭവിച്ച സാഹചര്യത്തിൽ വാൻ തോതിലുള്ള വ്യാപനം ഭയന്ന് ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിരാജ്യങ്ങൾ ക്രിസ്മസ് ആഘോഷിക്കുന്നതിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി , മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്രാ യുകെ യിൽ നിരോധനമേർപ്പെടുത്തി

ഇംഗ്ലണ്ടിൽ ഇപ്പോൾ കണ്ടെത്തിയ ജനതക മറ്റവന്ന വയറസുകൾ മാസങ്ങൾക്കുള്ളിൽ ഇംഗ്ലണ്ടിന്റെ മാറ്റ് ഭാഗങ്ങളിൽ വ്യാപിക്കാൻ സാധ്യതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത് .പുതിയ സാഹചര്യത്തിൽ ലണ്ടനിലും തെക്ക് കിഴക്കൻ ഇം​ഗ്ലണ്ടിലും പ്രധാന മന്ത്രി ബോറിസ് ജോൺസൺ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇം​ഗ്ലണ്ടിലെ മറ്റിടങ്ങളിൽ ക്രിസ്മസിന് മാത്രം കൂടിച്ചേരലുകൾ വിലക്കിയിട്ടുണ്ട്. അതത് പ്രദേശങ്ങളുടെ അകത്ത് മാത്രം യാത്രകൾ നടത്തിയാൽ മതിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

You might also like

-