ഇന്ത്യയിൽ കൊറോണ വൈറസ് ബാധ കേരളത്തിൽ സ്ഥിരീകരിച്ചു

വുഹാനിൽ നിന്നെത്തിയ വിദ്യാര്‍ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്.

0

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് ബാധ കേരളത്തിൽ സ്ഥിരീകരിച്ചു. വുഹാനിൽ നിന്നെത്തിയ വിദ്യാര്‍ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. വിദ്യാർഥി ഐസോലേഷൻ വാർഡില്‍ നിരീക്ഷണത്തിലാണ്
ചൈനയിലെ വൂഹാന്‍ യൂണിവെര്‍സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ഥിക്കാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് രോഗം സ്ഥിരീകരിച്ചത്. പ്രത്യേക സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജ അടിയന്തിര യോഗം വിളിച്ചു.

You might also like

-