കൊറോണ മരണസംഖ്യ 1,486 ആയി ഉയർന്നു.ചൈനയിൽ 51,986 പേർക്ക് കൊറോണ സ്ഥികരിച്ചു
ചൈനയിൽ പുതുതായി 4,823 പേർക്ക് വൈറസ് ബാധിച്ചതായി ഹുബെ അധികൃതർ സ്ഥിരീകരിച്ചു. ഇതോടെ ചൈനയിൽ 51,986 പേർക്ക് കൊറോണ സ്ഥികരിച്ചു .ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 36,719 രോഗികളാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. 1,685 പേർ ഗുരുതരാവസ്ഥയിലാണ്. സുഖം പ്രാപിച്ച് ഡിസ്ചാർജ് ചെയ്ത 4,131 രോഗികളുണ്ട്.
കൊറോണ വൈറസ് ബാധിച്ച് 116 പേർ കൂടി വ്യാഴാഴ്ച മരണമടഞ്ഞതായി ചൈനയിലെ ഹ്യൂബി ആരോഗ്യ അതോറിറ്റി റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട മുതൽ ചൈനയിൽ മരിച്ചവരുടെ മരണസംഖ്യ 1,426 ആയി ഉയർന്നു.
ചൈനയിൽ കകൊറോണ ബാധിച്ചു 1,483 മരിച്ചപ്പോൾ . ആഗോള തലത്തിൽ മരണസംഖ്യ 1,486 യായി ഉയർന്നു , ഹോങ്കോങ്ങിൽ ഒരാളും മരണവും ഫിലിപ്പൈൻസിൽ ഒരാളും മരണവും ജപ്പാനിൽ ഒരു മരണവുംകൊറോണ ബാധയിലെന്നു സ്ഥികരിച്ചു.
ചൈനയിലെ ഹുബെ പ്രവിശ്യയിൽ 242 കൊറോണ ബാധിച്ചു മരിച്ചു പുതിതായി 14,000 പേരിൽ ചൈനയിൽ കൊറോണ സ്ഥികരിച്ചിട്ടുണ്ട് .
ചൈനയിൽ പുതുതായി 4,823 പേർക്ക് വൈറസ് ബാധിച്ചതായി ഹുബെ അധികൃതർ സ്ഥിരീകരിച്ചു. ഇതോടെ ചൈനയിൽ 51,986 പേർക്ക് കൊറോണ സ്ഥികരിച്ചു .ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 36,719 രോഗികളാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. 1,685 പേർ ഗുരുതരാവസ്ഥയിലാണ്. സുഖം പ്രാപിച്ച് ഡിസ്ചാർജ് ചെയ്ത 4,131 രോഗികളുണ്ട്.
ആഗോളതലത്തിൽ കൊറോണ വൈറസ് സ്ഥികരിച്ചവരുടെ എണ്ണം 65,191 കവിഞ്ഞു,ഏറ്റവും കൂടുതൽ കൊണ റിപ്പോർട്ട് ചെയ്തട്ടുള്ളത് c ചൈനയിയിലാണ്