ഗര്‍ഭധാരണം തടയുന്ന കമ്മലും മോതിരവും മുക്കുത്തിയു വിപണിയിൽ
ഗര്‍ഭധാരണം തടയാൻ . ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ കോണ്‍ട്രാസെപ്റ്റീവ് ജ്വല്ലറിമായി രംഗത്ത് എത്തിയിട്ടുള്ളത്
ഒരു കമ്മാലോ മോതിരമോ വളയോ മുക്കുത്തിയോ ധരിച്ചാല് ഗര്‍ഭധാരണംതടയാനാകുമോ ? നാം ഇതുവരെ ധരിച്ചിരുന്നത് അങ്ങനെയാണെങ്കിൽ തെറ്റി !ഗർഭധാരണം തടയാൻ ഇനി പിൽസ് മറ്റു മാർഗ്ഗങ്ങളും തേടി ബുദ്ധി മുട്ടേണ്ട . ഇതാ ഒരു സന്തോഷവാർത്ത മനുഷ്യ ശരിയരത്തിൽ ധരിക്കുന്ന ആഭരണളിലൂടെ ഹോർമോൺ വ്യതിയാനം ഉണ്ടാക്കി ഗര്‍ഭധാരണം തടയുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതായി അവകാശപ്പെട്ടു ഒരു സംഗം ഡോക്ടർമാർ . ചെറിയ കമ്മലുകൾ വാച്ചുകൾ വളകൾ മോതിരങ്ങൾ ഇവധരിച്ചാൽ മതിയാവും ഗര്ഭധാരണം ഇനി ഉണ്ടാകില്ലന്നാണ് ഇവർ പറയുന്നത്
ഗര്‍ഭധാരണം തടയുന്ന കോണ്‍ട്രാസെപ്റ്റീവ് ഹോര്‍മോണുകള്‍ അടങ്ങിയ കമ്മല്‍, വാച്ച്, മറ്റ് ആഭരണങ്ങള്‍ എന്നിവയാണ് ഗവേഷകര്‍ നിര്‍മിച്ചിരിക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍. ഈ ആഭരണങ്ങള്‍ ധരിച്ചാല്‍ ഇവയിലുള്ള കോണ്‍ട്രാസെപ്റ്റീവ് ഹോര്‍മോണുകള്‍ ചര്‍മത്തിലേക്ക് ഇറങ്ങുകയും ഗര്‍ഭധാരണത്തിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുമത്രെ.
“ഔഷധ ആഭരണത്തിന്റെ ഫാർമസ്യൂട്ടിക്കൽ ജ്വല്ലറിക്ക് സ്ത്രീ ശരീശരീരത്തിലെ ഹോർമോണുകളെ നിയന്ത്രിക്കാൻ സാധിക്കുന്നു, പ്രത്യേകിച്ച് ഗർഭനിരോധന ഹോർമോണുകൾക്ക്, അതുകൊണ്ട് ഫാർമസ്യൂട്ടിക്കൽ ജ്വല്ലറിക്ക് ഏറെ പ്രിയമുണ്ടാകുമെന്നാണ് മാത്രമല്ല ഗര്ഭാ നിയന്ത്രണത്തിനായി കൂടുതൽ മരുന്നുകൾ ഉപയോഗിക്കേണ്ടിവരില്ല ” നിർമ്മാതാക്കൾ പറഞ്ഞു
“വിപണിയിൽ നിരവധി ഗർഭനിരോധന ഉപാധികൾ ലഭ്യമാവുന്നതാണ്, ഇതെല്ലം സ്ത്രീകളുടെ ആരോഗ്യത്തെ കൂടുതൽ ബാധിക്കുന്നതാണ് എന്നാൽ ഫാർമസ്യൂട്ടിക്കൽ ജ്വല്ലറികൾ സ്ത്രീകളേ ഒട്ടും ബുദ്ധിമുട്ടിക്കാതെ ആവശ്യങ്ങൾ നിറവേറ്റുന്നും , ശരത്തിൽ മറ്റേതെങ്കിലും തരത്തിലുള്ള ആഭരണങ്ങൾ ധരിക്കുന്നതുപോലെ ഈ ആഭരണവു ധരിച്ചാൽ മതിയാകുമെന്നു ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മാർക്ക് പ്രസൂൺസ് കൂട്ടിച്ചേർത്തു .
“അനിയന്ത്രിതമായ ഗർഭധാരണത്തെ തടയുന്നതിന് ഈ രീതി കൂടുതൽ ഫലപ്രദമായ തും സ്ത്രീകൾക്ക് ശക്തി പകരുന്നതാണ് ”
ഏതായാലും ഇത് മനുഷ്യരില്‍ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകസംഘം. എലികളിലും പന്നികളിലും നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു. മുഹമ്മദ് മുഫീദ്ഫാര്‍, ലോറോ ഫാറല്‍, മാര്‍ക്ക് പ്രസുനിറ്റ്‌സ് തുടങ്ങിയവരാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്
Abstract
Lack of adherence to medication dosing schedules is a significant cause of morbidity and mortality with large associated financial costs. This is especially true for contraceptive hormones, which provide almost perfect prevention of pregnancy when used correctly, but have significant failure rates in typical use, due largely to poor adherence. To increase medication acceptability and adherence, we introduce pharmaceutical jewelry, in which a transdermal patch is incorporated into jewelry worn on skin. To demonstrate the approach, we incorporated transdermal patchescontaining the contraceptive hormone levonorgestrel (LNG) into an earring, a ring, a necklace, and a wrist watch. Transdermal delivery of LNG from earring patches across porcine skin ex vivo achieved a steady state flux of 1.7 μg/cm2·h. Pharmacokinetic analysis in hairless rats yielded LNG delivery rates that maintained serum LNG levels near 1500 pg/ml throughout the 1-week patch application period, which is well above the human contraceptive threshold concentration of 200 pg/ml. When patches were applied cyclically for 16 h on and 8 h off to simulate earring removal at night, serum LNG concentrations dipped during off periods, but remained well above the human contraceptive threshold. Earring patches were well tolerated by the rats. We conclude that pharmaceutical jewelry can provide a novel method of drug delivery, especially for contraceptive hormones, that has the potential to improve acceptability and increase medication adherence.
‘