ജാർഖണ്ഡിൽ ബി ജെ പി ക്ക് തിരിച്ചടി 43 ഇടങ്ങളിൽ കോൺഗ്രസ്സ് മുന്നേറ്റം
ബി ജെ പി 22 സീറ്റിലും കോൺഗ്രസ്സ് 43 ലും എ ജെ എസ് യു 3 സീറ്റിലും മറ്റുള്ളവർ 7 സീറ്റിലും മുന്നേറുകയാണ്
JHARKHAND ASSEMBLY ELECTION RESULTS 2019
-
BJP
32
-
JMM
25
-
INC
10
-
AJSUP
3
-
JVM(P)
3
-
RJD
2
Source: C-Voter
ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു . പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമായിരിക്കെ ഭരണകക്ഷിയായ ബി.ജെ.പിക്ക് നിര്‍ണായകമാണ് തിരഞ്ഞെടുപ്പ് ഫലം. അഞ്ച് ഘട്ടമായി 81 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതൃത്വം നല്‍കുന്ന മഹാസഖ്യവും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടന്നത്. ബി.ജെ.പിക്ക് ഇത്തവണ കാലിടറുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ആദ്യ ഫലസൂചനകൾപ്രകാരം കോൺഗ്രസ്സിന് വൻമുന്നേറ്റം ആദ്യ ഫലസൂചകങ്ങൾ സര്‍വേഫലങ്ങള്‍ ശരിവെക്കുന്നതാണ്
ബി ജെ പി 22 സീറ്റിലും കോൺഗ്രസ്സ് ജെ എം എം 43 ലും എ ജെ എസ് യു 3 സീറ്റിലും മറ്റുള്ളവർ 7 സീറ്റിലും മുന്നേറുകയാണ്