കോവിഡ് രോഗിയായി ആള്‍മാറാട്ടം കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ചാനലുകളില്‍ വ്യാജപ്രചാരണം നടത്തിയ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

0

കാസർഗോഡ് കോവിഡ് രോഗിയായി ആള്‍മാറാട്ടം നടത്തി തന്റെയും മറ്റുള്ളവരുടെയും രോഗവിവരങ്ങള്‍ ചോര്‍ന്നുവെന്ന് ചാനലുകളില്‍ വ്യാജപ്രചാരണം നടത്തിയ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ചാനലുകളില്‍ വ്യാജപ്രചാരണം നടത്തിയ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.

കാസര്‍കോട് ചികിത്സയിലായിരുന്ന താനടക്കമുള്ളവരുടെ രോഗവിവരങ്ങള്‍ മംഗളൂരുവിലെ സ്വകാര്യ കമ്ബനി ചോര്‍ത്തുന്നുവെന്ന് പറഞ്ഞാണ് ഇംദാദ് ദൃശ്യമാധ്യമങ്ങളില്‍ ഇന്റര്‍വ്യൂ നല്‍കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്തും വീട്ടിലെത്തിയശേഷവും തന്നെ സ്വകാര്യ കമ്ബനിയില്‍നിന്ന് വിളിച്ചുവെന്നും ഇയാള്‍ പറഞ്ഞിരുന്നു

You might also like

-