ത്രിപുരയിൽ നിർബന്ധിത ഘർവാപസി ക്രിസ്ത്യാനികളെ സംഘപരിവാർ കൂട്ടത്തോടെ മതംമാറ്റുന്നു
ത്രിപുരയില്‍ 23 ഗോത്രത്തില്‍പ്പെട്ട കുടുംബങ്ങളാണ് മതംമാറിയത്. ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 96 തൊഴിലാളികളാണ് ഹിന്ദു മതം സ്വീകരിച്ചത്. ഒരിക്കല്‍ ഇക്കൂട്ടരെ ബലം പ്രയോഗിച്ച് ക്രിസ്ത്യാനികളാക്കിയിരുന്നുവെന്നും ഇപ്പോള്‍ എല്ലാവരും പഴയ മതത്തിലേക്ക് തിരിച്ചുവരികയാണെന്നും വിഎച്ച്‌പി നേതാക്കള്‍ പറയുന്നത്
അഗര്‍ത്തല: ത്രിപുരയിൽ കമ്മ്യൂണിസ്റ് സർക്കാർ അധികാരമൊഴിഞ്ഞ ശേഷം ബി ജെപി നേതൃത്തത്തിലുള്ള സർക്കാർ ത്രിപുരയുടെ ഭരണം കൈലാണ് ആരംഭിച്ചതൊടെ സംഘപരിവാർ സംഘടനകൾ ത്രിപ്രയിൽ അഴിഞ്ഞാടുകയാണ് സവർണ്ണ ഹിന്ദുക്കൾ ഒഴികെയുള്ളവർ പരിവാർ സംഘടനകൾ വളഞ്ഞത്ത് ആക്രമിക്കുന്നതും കമ്യൂണിസ്റ്റുകൾ ളേ തേടിപ്പിടിച്ച് ആക്രമിക്കുകയും അവരുടെ വീടുകൾ തീയിടുകയും ചെയ്ത സംഭവങ്ങൾ നിരവധിയാണ് എല്ലാവരെ അടിച്ചപ്പോത്തിക്കിയ ശേഷം ഇപ്പോൾ നടക്കുന്നത് ഘര്‍ വാപസിയാണ് . ഇവിടെ ക്രിസ്ത്യാനികളെയും മുസ്ലിംങ്ങളെയും കൂട്ടത്തോടെ ഹിന്ദു മതത്തിലേക്ക് നിര്ബന്ധിച്ചതും ബലപ്രയോഗിച്ചതും പരിവർത്തനം നടത്തികൊണ്ടിയിരിക്കുകയാണ് ഇപ്പോഴിതാ ക്രിസ്ത്യാനികളേ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കൂട്ടത്തോടെ മതം മാറ്റിയതായി റിപ്പോര്‍ട്ട്.ത്രിപുരയില്‍ 23 ഗോത്രത്തില്‍പ്പെട്ട കുടുംബങ്ങളാണ് മതംമാറിയത്. ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 96 തൊഴിലാളികളാണ് ഹിന്ദു മതം സ്വീകരിച്ചത്. ഒരിക്കല്‍ ഇക്കൂട്ടരെ ബലം പ്രയോഗിച്ച് ക്രിസ്ത്യാനികളാക്കിയിരുന്നുവെന്നും ഇപ്പോള്‍ എല്ലാവരും പഴയ മതത്തിലേക്ക് തിരിച്ചുവരികയാണെന്നും വിഎച്ച്‌പി നേതാക്കള്‍ പറയുന്നത്.
ഞായറാഴ്ച വൈകീട്ടാണ് തേയില തോട്ടത്തിലെ ജോലിക്കാരായ 96 പേര്‍ മതം മാറിയത്. ഹിന്ദു മതം സ്വീകരിച്ചത്. അവരുടെ ആഗ്രഹപ്രകാരമാണ് ക്രിസ്തു മതം ഒഴിവാക്കിയതും ഹിന്ദുമതം സ്വീകരിച്ചതുമെന്ന് വിഎച്ച്‌പി നേതാക്കള്‍ പറഞ്ഞു. വിദ്യാഭ്യാസമില്ലായ്മയും ദാരിദ്ര്യവും മുതലെടുത്ത് ചിലര്‍ ഇവരെ ക്രിസ്ത്യാനികളാക്കുകയായിരുന്നുവെന്ന് ഹിന്ദു ജാഗരണ്‍ മോര്‍ച്ച അവകാശപ്പെടുന്നു. ഗോത്രമേഖലയില്‍ ഇത്തരത്തില്‍ ഒട്ടേറെ പേരെ ക്രിസ്ത്യാനികളാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞാഴ്ച ക്രിസ്ത്യന്‍ സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ കൂട്ട മതംമാറ്റമാണ് വലിയ വെല്ലുവിളിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു. . വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.