BREAKING NEWS ..കോയമ്പത്തൂരിൽ ഭീകരാക്രമണ പദ്ധതി അതീവ ജാഗ്രത ! സംഘത്തിൽ മലയാളിയും ?
തമിഴ് നാട് പോലീസ് പുറത്തുവിട്ട ഭീകരരുടെ ചിത്രങ്ങളിൽ ഉള്ള ഒരാളുടെ വിവരങ്ങൾ തമിഴ് നാട് പൊലീസിന് ലഭിച്ചു കൊച്ചി പാസ്സ്‌പോർട്ട് ഓഫീസ് കൈമാറിയ വിവരങ്ങൾ പ്രകാരം ഇയാളുടെ മേൽവിലാസം അബ്‌ദുൾഖാദർ കൊടുങ്ങലൂർ മാടവന എന്നാണ് ഇങ്ങനെ ഒരാൾ ഉണ്ടോ എന്നകാര്യത്തിൽ സ്ഥികരണം തമിഴ്നാട് പൊലീസിന് ലഭിച്ചിട്ടില്ല
ചെന്നൈ :തമിഴ് നാട്ടിൽ എത്തി എന്ന് പോലീസ് കരുതുന്ന ഭീകരരിൽ ഒരാൾ മലയാളി എന്ന് തമിഴ് നാട് പോലീസ് സംശയിക്കുന്നു , തമിഴ് നാട് പോലീസ് പുറത്തുവിട്ട ഭീകരരുടെ ചിത്രങ്ങളിൽ ഉള്ള ഒരാളുടെ വിവരങ്ങൾ തമിഴ് നാട് പൊലീസിന് ലഭിച്ചു കൊച്ചി പാസ്സ്‌പോർട്ട് ഓഫീസ് കൈമാറിയ വിവരങ്ങൾ പ്രകാരം ഇയാളുടെ മേൽവിലാസം അബ്‌ദുൾഖാദർ കൊടുങ്ങലൂർ മാടവന എന്നാണ് ഇങ്ങനെ ഒരാൾ ഉണ്ടോ എന്നകാര്യത്തിൽ സ്ഥികരണം തമിഴ്നാട് പൊലീസിന് ലഭിച്ചിട്ടില്ല
ഭീകരാക്രമണം ഉണ്ടാകുമെന്ന വിവരത്തെത്തുടർന്ന് ചെന്നൈയിലും പോലീസ്അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട് സംശയകരമായ സാഹചര്യത്തിൽ ആരെയെങ്കിലും ശ്രദ്ധയിൽ പെട്ടാൽ പൊലീസിന് വിവരം നൽകണമെന്ന് ചെന്നൈ പോലീസ് കമ്മീഷണർ എ കെ വിശ്വൻ ആവശ്യപ്പെട്ടു .താമിഷനാട്ടിലെ 48 കടലോരഗ്രാമങ്ങളിൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട് രാമനാദാപുരത്തു എൻ ഐ എ യും തമിഴ്നാട് പോലീസിന്റെ പ്രത്യക വിഭാഹവും പരിശോധന ശ്കതമാക്കിയിട്ടുണ്ട്
തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ അതീവ ജാഗ്രത തുടരുന്നു തമിഴ് നാട് പോലീസും എൻ ഐ എ യും പ്രത്യകം തിരച്ചിൽ നടത്തിവരികെയാണ് അബു അല്‍കിതാല്‍ എന്ന ഐഎസ് അനുകൂല സംഘടന ആക്രമണത്തിന് പദ്ധതിയിടുന്നതായാണ് കേന്ദ്രസർക്കാർ നൽകുന്ന വിവരം തമിഴ നാട് പോലീസ് കോയമ്പത്തൂരിൽ അതീവ ജാഗ്രത നിർദേശം പുലപ്പെടുവിച്ചിട്ടുണ്ട് കടലോരഗ്രാമങ്ങൾ ഷോപ്പിങ്ങ് മാളുകള്‍, ഹോട്ടലുകള്‍ എന്നിവടങ്ങളില്‍ നിരീക്ഷണം ശക്തമാക്കി.കോയമ്പത്തൂർ ഉൾപ്പെടുന്ന പടിഞ്ഞാറൻ തമിഴ്നാട്ടിൽ പ്രത്യേക ജാഗ്രത വേണമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ നിർദ്ദേശം.
കോയമ്പത്തൂരിൽ പോലീസ് നടത്തിയ തിരച്ചിലായിൽ പിടികിട്ടാപുള്ളികളായ 38 പേര് പോലീസിന്റെ പിടിയിലായി
ഐഎസുമായി ബന്ധമുള്ള സംഘടനയായഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ ദേവാലയത്തിലുണ്ടായ സ്ഫോടനത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി തമിഴ്നാട്ടിൽ പരിശോധന നടത്തിവരുന്നതിനിടയിലാണ് ആറു ഭീകരർ കോയമ്പത്തൂരിൽ എത്തിയതായി കേന്ദ്രസർക്കാർ തമിഴ് നാട് സർക്കാരിന് വിവരം കൈമാറിയത്