കരുതലോടെ പിണറായി “വിശപ്പ് ആഹാരവും മനുഷന് മതമല്ല തെരുവ് നായ്ക്കൾക്കും കുരങ്ങുകൾക്കും ഉറപ്പാക്കി കേരളാ മുഖ്യ മന്ത്രി

തെ​രു​വു​നാ​യ്ക്ക​ള്‍​ക്ക് ഭ​ക്ഷ​ണം കി​ട്ടാ​തെ അ​ല​ഞ്ഞു തി​രി​യു​ന്ന അ​വ​സ്ഥ​യു​ണ്ട്. ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ​വ​ന്നാ​ല്‍ അ​വ അ​ക്ര​മാ​സ​ക്ത​മാ​കാ​ന്‍ ഇ​ട​യു​ണ്ട്. ഇ​ത് പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം".

0

തിരുവനന്തപുരം :ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​വി​ട​ങ്ങ​ള്‍ നി​ശ്ച​ല​മാ​കു​കായും ഹോട്ടലുകളും അറവുശാലകളും മാർക്കറ്റുകളും അടച്ചുപൂട്ടപ്പെട്ടപ്പോൾ പ​ട്ടി​ണി​യി​ലാ​കു​ന്ന തെ​രു​വു​നാ​യ​ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കാ​ന്‍ സം​വി​ധാ​നം ഒ​രു​ക്കേ​ണ്ട​തു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആവശ്യപ്പെട്ടു “. തെ​രു​വു​നാ​യ്ക്ക​ള്‍​ക്ക് ഭ​ക്ഷ​ണം കി​ട്ടാ​തെ അ​ല​ഞ്ഞു തി​രി​യു​ന്ന അ​വ​സ്ഥ​യു​ണ്ട്. ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ​വ​ന്നാ​ല്‍ അ​വ അ​ക്ര​മാ​സ​ക്ത​മാ​കാ​ന്‍ ഇ​ട​യു​ണ്ട്. ഇ​ത് പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം”.

കാ​വു​ക​ളി​ലെ കുരങ്ങുകൾക്കും ഭ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശാ​സ്താം​കോ​ട്ട, മ​ല​പ്പു​റ​ത്തെ മു​ന്നി​യൂ​ര്‍, ത​ല​ക്ക​ള​ത്തൂ​ര്‍, വ​ള്ളി​ക്കാ​ട് തു​ട​ങ്ങി​യ നി​ര​വ​ധി കാ​വു​ക​ളി​ല്‍ ഭ​ക്ത​ജ​ന​ങ്ങ​ള്‍ ഇ​പ്പോ​ള്‍ എ​ത്തു​ന്നി​ല്ല. അ​വി​ടെ എ​ത്തി​യി​രു​ന്ന ഭ​ക്ത​രാ​ണ് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന കുരങ്ങുകൾക്ക് ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്ന​ത്. ഇ​പ്പോ​ള്‍ കുരങ്ങുകൾക്ക് ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ല. ഇ​തു​മൂ​ലം കുരങ്ങുകൾ അ​ക്ര​മാ​സ​ക്ത​രാ​കു​ന്നു​ണ്ട്. ക്ഷേ​ത്ര അ​ധി​കാ​രി​ക​ൾ ഇ​വ​യ്ക്ക് ഭ​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. പ​ശു, കോ​ഴി, ആ​ട് എ​ന്നി​വ​യ്ക്കു​ള്ള തീ​റ്റ​യ്ക്കും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. ഇ​തി​നും പ​രി​ഹാ​രം കാ​ണു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു മനുക്ഷ്യനൊപ്പം ആഹാരം മനുക്ഷനെ ആശ്രയിച്ചു ജീവിക്കുന്ന മറ്റു ജീവജാലങ്ങൾക്കും അര്ഹതയുണ്ടെന്നും അതുപങ്കുവെക്കേണ്ടതാണെന്ന പാഠവും പിണറായി പങ്കുവക്കുന്നു

You might also like

-