കാസര്‍ഗോഡ്, കോഴിക്കോട്കോവിഡ് 19 സ്ഥികരിച്ചു നിരോധനാജ്ഞ
നിരോധനാജ്ഞ ലംഘിച്ചാല്‍ കടുത്ത നടപടിയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഭക്ഷ്യവസ്തുക്കളും മരുന്നും ഉറപ്പാക്കുമെന്നും ഇത്തരം കടകൾ അടയ്ക്കാൻ സമ്മതിക്കില്ലെന്നും കലക്ടര്‍ അറിയിച്ചു
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ജില്ലയിൽ കടുത്ത നിയന്ത്രണം. ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് ജില്ലാ കലക്ടര്‍. നിയന്ത്രണങ്ങള്‍ വരുന്നതോടെ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല എന്നതാണ് ചട്ടം. നിരോധനാജ്ഞ ലംഘിച്ചാല്‍ കടുത്ത നടപടിയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഭക്ഷ്യവസ്തുക്കളും മരുന്നും ഉറപ്പാക്കുമെന്നും ഇത്തരം കടകൾ അടയ്ക്കാൻ സമ്മതിക്കില്ലെന്നും കലക്ടര്‍ അറിയിച്ചു. കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.